മീഡിയവിക്കി സംവാദം:Minoreditletter
Latest comment: 17 വർഷം മുമ്പ് by Jacob.jose
ഇതിങ്ങനെയൊന്ന് - <small>(ചെ.)</small> - ആക്കിയാൽ വളരെ ഉപകാരപ്പെടും. അതുപോലെ യന്ത്രത്തിന്റെ താളും - Mediawiki:boteditletter. പണ്ട് ഇംഗ്ലീഷ് Capital Letter "N"-ഉം Small Letter "m"-ഉം ആയിരുന്നപ്പോൾ വ്യത്യാസം പെട്ടെന്ന് ശ്രദ്ധിക്കാൻ സാധിക്കും എന്നൊരു ഒരു സൗകര്യം ഉണ്ടായിരുന്നു. --ജേക്കബ് 21:17, 7 ഒക്ടോബർ 2007 (UTC)
- ജേക്കബ് പറഞ്ഞ പ്രകാരം ചെയ്താൽ Special:Recentchanges <small>(ചെ.)</small> എന്നത് അതുപോലെ തന്നെ വരും. പിന്നെ ചെയ്യാവുന്നത് Recentchanges.php-യിൽ മാറ്റം വരുത്തുകയാണ്. ഇപ്പോഴും ഇംഗ്ലീഷ് M, n എന്നിവയൊക്കെ കിട്ടും Special:Preferences-ൽ ഭാഷ en-English സെലകറ്റ് ചെയ്താൽ മതി --സാദിക്ക് ഖാലിദ് 08:06, 8 ഒക്ടോബർ 2007 (UTC)
- >>ജേക്കബ് പറഞ്ഞ പ്രകാരം ചെയ്താൽ Special:Recentchanges <small>(ചെ.)</small> എന്നത് അതുപോലെ തന്നെ വരും.
- ഇത് ഉറപ്പാണോ? ചിലപ്പോൾ സാദിക്ക് അപ്‌ഡേറ്റ് ചെയ്തശേഷം update lag ഉള്ളതു കൊണ്ട് തോന്നിയതാവാം. എന്തായാലും മാറ്റുന്നതിൽ വിരോധമില്ലെന്നു കരുതുന്നു. നമുക്ക് ഒരു 24 മണിക്കുർ കഴിഞ്ഞിട്ടും മാറ്റമൊന്നുമില്ലെങ്കിൽ Recentchanges.php-യിൽ മാറ്റം വരുത്താൻ Mediawiki-യിൽ ഒരു ബഗ് (Enhancement Request) ഫയൽ ചെയ്യാം, എന്താ? --ജേക്കബ് 14:22, 8 ഒക്ടോബർ 2007 (UTC)