മീഡിയവിക്കി:Uploadtext/copyrighted
പ്രത്യേക ശ്രദ്ധയ്ക്ക്: പകര്‍പ്പവകാശം സംരക്ഷിക്കപ്പെട്ടിരിക്കുന്ന പ്രമാണങ്ങള്‍ ഉപയോഗിക്കുക വഴി നിയപരമായ പ്രശ്നങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യത തള്ളിക്കളയാനാവാത്തതിനാല്‍ ഇത്തരം പ്രമാണങ്ങള്‍ സൂക്ഷമതയോടെ കൈകാര്യം ചെയ്യുവാന്‍ താത്പര്യപ്പെടുന്നു. |
താങ്കള്‍ ചെയ്യേണ്ടത്:
- അപ്ലോഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രമാണം തിരഞ്ഞെടുക്കുക.
- താങ്കളുടെ കമ്പ്യൂട്ടറില്‍ നിന്നോ ഇതര സ്രോതസ്സുകളില്‍ നിന്നോ ബ്രൗസ് ചെയ്യുക.
- വിവരണങ്ങളോടു കൂടിയ ഒരു പേര് നല്‍കുക.
- ഉദാ: ചിത്രശലഭം.jpg എന്ന പേര് അനുയോജ്യമല്ല, എന്നാല്‍
- പൂന്തേന്‍ നുകരുന്ന ബ്ലൂ ടൈഗര്‍ ചിത്രശലഭം.jpg ഉത്തമമാണ്.
- താങ്കള്‍ക്കറിയാവുന്ന അടിസ്ഥാന വിവരങ്ങളും, ഉപയോഗിക്കുവാനുള്ള കാരണം എന്നിവ വ്യക്തമാക്കുക.
- എവിടെ നിന്ന് ലഭിച്ചു? ആര് എപ്പോള്‍ നിര്‍മ്മിച്ചു? എന്തിന്റെ ചിത്രമാണിത്? ഏത് ലേഖനത്തില്‍ ഉപയോഗിക്കുന്നു? ഏതു ഖണ്ഡികയില്‍? ഉപയോഗിക്കുവാനുള്ള കാരണം? തുടങ്ങിയവ. പ്രമാണം അപ്ലോഡ് ചെയ്യുക മാത്രമാണ് ചെയ്യുന്നതെങ്കില്‍ ഏതു ലേഖനത്തില്‍ ഇത് ഉപയോഗിക്കാം എന്നതു കൂടി രേഖപ്പെടുത്തുക.
- പകര്‍പ്പവകാശ വിവരങ്ങള്‍ രേഖപ്പെടുത്തുക.
- പട്ടികയില്‍ നിന്നും അനുയോജ്യമായവ തിരഞ്ഞെടുക്കുകയോ അല്ലെങ്കില്‍ അനുമതിപത്രത്തെ കുറിച്ച് എനിക്കറിയില്ല എന്നത് തിരഞ്ഞെടുക്കുകയോ ചെയുക.
- “പ്രമാണം അപ്ലോഡ് ചെയ്യുക“ ഞെക്കുക.
- അപ്ലോഡ് ചെയ്ത പ്രമാണം ലേഖനത്തില്‍ ഉള്‍പ്പെടുത്തുക.
- കൂടുതല്‍ വിവരങ്ങള്‍ക്ക് ചിത്ര സഹായി കാണുക.