സാം ഇസ്മയിൽ സംവിധാനം ചെയ്ത ഒരു അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് മി. റോബോട്ട്. റാമി മാലിക് ഇതിൽ കേന്ദ്രകഥാപാത്രമായ എല്ലിയറ്റ് ആന്റേഴ്സൺ എന്ന വിഷാദരോഗിയും സമൂഹഭയവുമുള്ള സൈബർ സെക്യൂരിറ്റി വിദഗ്ദ്ധനെ അവതരിപ്പിക്കുന്നു. ഒരു ഹാക്കർ കൂടിയായ എലിയറ്റിനെ ക്രിസ്ത്യൻ സ്ലേറ്റർ അവതരിപ്പിക്കുന്ന മി. റോബോട്ട് എന്ന കഥാപാത്രം എഫ്-സൊസൈറ്റി എന്ന ഹാക്കർ സംഘടനയിലേക്ക് ചേർക്കുന്നതാണ് കഥാഗതി. 2015ൽ ഇത് വീഡിയോ ഓൺ ഡിമാന്റായി ലഭ്യമാക്കുകയും തുടർന്ന് യു.എസ്.എ. നെറ്റ്‌വർക്കിൽ പ്രക്ഷേപണം ചെയ്യുകയും ചെയ്തു. ഇതുവരെ മൂന്നു സീസണുകൾ പുറത്തിറങ്ങി.

Mr. Robot
തരം
സൃഷ്ടിച്ചത്Sam Esmail
അഭിനേതാക്കൾ
ഈണം നൽകിയത്Mac Quayle[6][7]
രാജ്യംUnited States
ഒറിജിനൽ ഭാഷ(കൾ)English
സീസണുകളുടെ എണ്ണം3
എപ്പിസോഡുകളുടെ എണ്ണം32 (എപ്പിസോഡുകളുടെ പട്ടിക)
നിർമ്മാണം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ)
  • Sam Esmail
  • Steve Golin
  • Chad Hamilton
  • Joseph E. Iberti (season 3)
  • Kyle Bradstreet (season 3)
നിർമ്മാണം
  • Igor Srubshchik
  • Christian Slater
  • Rami Malek (season 3)
നിർമ്മാണസ്ഥലം(ങ്ങൾ)New York City
ഛായാഗ്രഹണം
  • Tim Ives (pilot)
  • Tod Campbell
Camera setupSingle-camera
സമയദൈർഘ്യം41–65 minutes
പ്രൊഡക്ഷൻ കമ്പനി(കൾ)
വിതരണംNBCUniversal Television Distribution
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്USA Network
Picture format1080i (16:9 HDTV)
ഒറിജിനൽ റിലീസ്ജൂൺ 24, 2015 (2015-06-24) – present (present)
External links
Official website


അവലംബം തിരുത്തുക

  1. "About". NBCUniversal Media Village. Retrieved August 20, 2015.
  2. McCabe, Joseph (July 5, 2015). "Christian Slater on the Programming of MR. ROBOT". Nerdist. Archived from the original on 2015-09-16. Retrieved August 20, 2015.
  3. Eyerly, Alan (May 29, 2015). "Wealth disparity, hackers and cyber threats in 'Mr. Robot'". Los Angeles Times. Retrieved July 3, 2015.
  4. Jensen, Jeff (June 18, 2015). "Mr. Robot: EW review". Entertainment Weekly. Retrieved July 3, 2015.
  5. "Mr. Robot". USA Network. Archived from the original on 2018-08-26. Retrieved August 21, 2015.
  6. Horner, Al (June 7, 2016). "How to soundtrack a cyber-anarchic revolution, by Mr Robot composer Mac Quayle". FACT. Retrieved June 9, 2016.
  7. Gracie, Bianca (May 25, 2017). "Composer Mac Quayle Talks 'American Horror Story,' 'Mr. Robot' & Going From Dance to Darkness". Fuse. Retrieved June 10, 2017.
"https://ml.wikipedia.org/w/index.php?title=മി._റോബോട്ട്&oldid=3641094" എന്ന താളിൽനിന്ന് ശേഖരിച്ചത്