മിഷ-കുട്ടികളുടെ സോവിയറ്റ് മാസിക

മിഷ , സോവിയറ്റ് യൂണിയനിൽ നിന്നും ലോകവ്യാപകമായി ഇംഗ്ലീഷ്, റഷ്യൻ, സ്പാനിഷ്, ഫ്രെഞ്ച്, ഇറ്റാലിയൻ, ഹംഗേറിയൻ തുടങ്ങിയ ഭാഷകളീൽ പ്രസിദ്ധീകരിച്ചിരുന്ന കുട്ടികളുടെ മാസികയായിരുന്നു. അസാധാരണമായ വിലയിൽ ആകർഷകമായി മുദ്രണം ചെയ്തിരുന്ന ഈ മാസിക അന്നത്തെ കുട്ടികൽക്കിടയിൽ വളരെ പ്രചാരം സിദ്ധിച്ചിരുന്നു. ആകർഷകമായ ചിത്രങ്ങളും രച്നകളും ഇതിന്റെ പ്രത്യേകതയായിരുന്നു.

മിഷ
1987 സെപ്റ്റംബർ മിഷയുടെ പുറംചട്ട
ഗണംബാലപ്രസിദ്ധീകരണം
രാജ്യം Soviet Union
ഭാഷഇംഗ്ലീഷ്
റഷ്യൻ
സ്പാനിഷ്
ഫ്രെഞ്ച്
ഇറ്റാലിയൻ
ഹംഗേറിയൻ

പുറം കണ്ണികൾ

തിരുത്തുക

കുടുതൽ വായനക്ക്

തിരുത്തുക

ഓൺലൈൻ ആയി വായിക്കാൻ

  • മിഷ 1984 മാർച്ച്‌ പതിപ്പ് [1]
  • മിഷ 1987 സെപ്റ്റംബർ പതിപ്പ് [2]