മിലോസ് ഫോർമാൻ
അമേരിക്കന്‍ ചലചിത്ര നടന്‍
ജാൻ തോമസ് ഫോർമാൻ (ജീവിതകാലം : 18 ഫെബ്രുവരി 1932 – 14 ഏപ്രിൽ 2018) മിലോസ് ഫോർമാൻ എന്നു പൊതുവായി അറിയപ്പെട്ടിരുന്ന അദ്ദേഹം ഒരു ചെക്ക്- അമേരിക്കൻ ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ്, പ്രൊഫസർ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. അദ്ദേഹം 1968 വരെ പ്രാഥമികമായി മുൻ ചെക്കോസ്ലോവാക്യയിൽ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്നു.
സിനിമകൾ
തിരുത്തുകവർഷം | സിനിമ[2] | ഓസ്കാർ നോമിനേഷനുകൾ | Oscar wins | Director | Writer | Actor | Role |
---|---|---|---|---|---|---|---|
1954 | Slovo dělá ženu (A Woman as Good as Her Word)[3] | അതെ | |||||
1954 | Stříbrný vítr (Silver wind)[3] | അതെ | |||||
1955 | Nechte to na mně (Leave it to me)[3] | അതെ | |||||
1958 | Štěňata (Puppies)[3] | അതെ | |||||
1963 | Kdyby ty muziky nebyly''(Why do we need the bands?)[4] | അതെ | |||||
Konkurs (Audition)[5] | അതെ | ||||||
1964 | Black Peter (Černý Petr)[5] | അതെ | അതെ | ||||
Loves of a Blonde (Lásky jedné plavovlásky)[5] | 1 | അതെ | അതെ | ||||
1966 | Dobře placená procházka (A well paid walk)[6] | അതെ | |||||
1967 | The Firemen's Ball (Hoří, má panenko)[7] | 1 | അതെ | അതെ | |||
1971 | Taking Off[5] | അതെ | അതെ | ||||
I Miss Sonia Henie (Short Film)[8] | അതെ | ||||||
1973 | Visions of Eight[5] | അതെ | |||||
1975 | One Flew Over the Cuckoo's Nest[5] | 9 | 5 | അതെ | |||
1979 | Hair[5] | അതെ | |||||
1981 | Ragtime[5] | 8 | അതെ | ||||
1984 | Amadeus[5] | 11 | 8 | അതെ | |||
1986 | Heartburn[5] | അതെ | Dmitri | ||||
1989 | Valmont[5] | 1 | അതെ | അതെ | |||
New Year's Day[5] | അതെ | Lazlo | |||||
1996 | The People vs. Larry Flynt[5] | 2 | അതെ | ||||
1999 | Man on the Moon[5] | അതെ | |||||
2000 | Keeping the Faith[5] | അതെ | Father Havel | ||||
2006 | Goya's Ghosts[5] | അതെ | അതെ | ||||
2008 | Chelsea on the Rocks[5] | അതെ | |||||
2009 | Peklo s princeznou (Hell with a Princess)[3] | അതെ | |||||
2011 | The Beloved (Les Bien-aimés)[5] | അതെ | Jaromil |
അവലംബം
തിരുത്തുക- ↑ McCartney, Anthony; Thomas, Bob (April 14, 2018). "Milos Forman, Oscar-winning director, dies at 86". The Boston Globe. Associated Press. Retrieved April 14, 2018.
- ↑ "Miloš Forman". Česko-Slovenská filmová databáze. Retrieved 14 April 2018.
- ↑ 3.0 3.1 3.2 3.3 3.4 "Filmography". MilosForman.com. Retrieved 14 April 2018.
- ↑ "Kdyby ty muziky nebyly". Zurich Film Festival. Archived from the original on 2018-04-14. Retrieved 14 April 2018.
- ↑ 5.00 5.01 5.02 5.03 5.04 5.05 5.06 5.07 5.08 5.09 5.10 5.11 5.12 5.13 5.14 5.15 5.16 5.17 "Milos Forman". BFI. Retrieved 14 April 2018.
- ↑ "A Walk Worthwhile". MilosForman.com. Retrieved 14 April 2018.
- ↑ "Festival de Cannes: The Fireman's Ball". festival-cannes.com. Archived from the original on 2015-01-20. Retrieved 14 April 2018.
- ↑ "I Miss Sonia Henie". MilosForman.com. Retrieved 14 April 2018.