ഒരു ഘാന നടിയായിരുന്നു ബിയാട്രിസ് ചിനറി എന്നുമറിയപ്പെടുന്ന മിലിക്കി മികൂൾ (c. 1966 - ജൂൺ 10, 2020) .[1]കെജെറ്റിയ എന്ന ടെലിവിഷൻ പരമ്പരയിലെ അഭിനയത്തിന് 2000-കളുടെ തുടക്കത്തിൽ അവർ പ്രശസ്തിയിലേക്ക് ഉയർന്നു. പിന്നീട് യോലോയിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചു.

1993-ലാണ് അവർ അഭിനയ ജീവിതം ആരംഭിച്ചത്. 2000-കളുടെ തുടക്കത്തിൽ കെജെറ്റിയ എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിൽ MiCool ഒരു വേഷം ചെയ്തു. ജെയിംസ്‌ടൗൺ ഫിഷർമാൻ, യോലോ എന്നിവയുൾപ്പെടെയുള്ള മറ്റ് സിനിമകളിലും അവർ അഭിനയിച്ചു.[2][3][4]

2020 ജൂൺ 10-ന് അക്രയിലെ കോർലെ-ബു ടീച്ചിംഗ് ഹോസ്പിറ്റലിൽ വച്ച് ഹൈപ്പർടെൻഷന്റെ സങ്കീർണതകൾ മൂലം MiCool മരിച്ചു.[5][6][7][8]കുറച്ച് മാസങ്ങളായി അവർക്ക് അസുഖമുണ്ടായിരുന്നുവെങ്കിലും കാര്യങ്ങൾ കൂടുതൽ വഷളാകുകയും ആശുപത്രിയിൽ എത്തിച്ചെങ്കിലും എത്തിയപ്പോഴേക്കും മരിക്കുകയുമായിരുന്നുവെന്ന് മൈകൂളിന്റെ സഹോദരൻ റോബർട്ട് പറഞ്ഞു.

ഫിലിമോഗ്രഫി

തിരുത്തുക
  • കെജെറ്റിയ
  • യോലോ
  • ജെയിംസ്ടൗൺ ഫിഷർമാൻ
  1. "Ghanaian actress Miliki Micool of 'Kejetia' TV series fame dies". Citinewsroom - Comprehensive News in Ghana, Current Affairs, Business News , Headlines, Ghana Sports, Entertainment, Politics, Articles, Opinions, Viral Content (in അമേരിക്കൻ ഇംഗ്ലീഷ്). 2020-06-11. Retrieved 2020-06-12.
  2. Online, Peace FM. "Ghanaian Actress Beatrice Chinery A.k.a 'Miliky MiCool' Has Died". Peacefmonline.com - Ghana news. Retrieved 2020-06-10.
  3. "Ghanaian actress Miliki Micool of 'Kejetia' TV series fame dies". Citinewsroom - Comprehensive News in Ghana, Current Affairs, Business News , Headlines, Ghana Sports, Entertainment, Politics, Articles, Opinions, Viral Content (in അമേരിക്കൻ ഇംഗ്ലീഷ്). 2020-06-11. Retrieved 2020-06-12.
  4. ""James Town Fisherman TV series has come to stay"". www.ghanaweb.com (in ഇംഗ്ലീഷ്). 2014-09-16. Retrieved 2020-06-12.
  5. "Veteran actress 'Miliky MiCool' has died". MyJoyOnline.com (in അമേരിക്കൻ ഇംഗ്ലീഷ്). 2020-06-10. Retrieved 2020-06-10.
  6. "Popular veteran actress 'Miliky MiCool' dead". The Ghana Guardian News (in ഇംഗ്ലീഷ്). Retrieved 2020-06-10.
  7. Fiifi (2020-06-10). "Veteran Ghanaian Actress Beatrice Chinery 'Miliky MiCool' Is Dead". OMGVoice (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-06-10.
  8. Osei, Chris (2020-06-10). "Just In: Veteran Ghanaian Actress Beatrice Chinery 'Miliky MiCool' Is Dead". ZionFelix.net (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-06-10.
"https://ml.wikipedia.org/w/index.php?title=മിലിക്കി_മികൂൾ&oldid=3688893" എന്ന താളിൽനിന്ന് ശേഖരിച്ചത്