മിറ്റിറാല ദേശീയോദ്യാനം (Georgian: მტირალას ეროვნული პარკი; meaning "to cry"; നേരത്ത, "റ്റ്സിസ്കാര റിസർവ്വ്")[1] ജോർജ്ജിയയിലെ അഡ്‍ജാര പ്രദേശത്തുളള ഒരു സംരക്ഷിത മേഖലയാണ്. പടിഞ്ഞാറൻ ലെസ്സെർ കാക്കസസിലെ 15,698 ഹെക്ടർ (38,790 ഏക്കർ) പ്രദേശം ഉൾക്കൊള്ളുന്ന ഈ ദേശീയോദ്യാനം കരിങ്കടലിനും അഡ്‍ജാര മലനിരകൾക്കുമിടയിലാണ് സ്ഥിതിചെയ്യുന്നത്. ഇത് കിൻട്രിഷി സംരക്ഷിത പ്രദേശവുമായി ചേർന്നു നിൽക്കുന്നു.

The start of the main hiking route through Mtirala National Park
Waterfall in Mtirala National Park

അവലംബം തിരുത്തുക

  1. Burford, Tim (2011). Georgia. Bradt. പുറങ്ങൾ. 236–. ISBN 978-1-84162-357-3.