മിര്യാന ഇവാനോവ ബഷേവ
പ്രമുഖ ബൾഗേറിയൻ കവയിത്രിയാണ് മിര്യാന ഇവാനോവ ബഷേവ- English: Miryana Ivanova Basheva (Bulgarian: Миряна Иванова Башева)[1].
ജീവിത രേഖ
തിരുത്തുക1947 സോഫിയയിൽ ജനിച്ചു. 1972ൽ സോഫിയ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടി. ഹെഡ്ഗിഹോഗ്‌സ് വാർ എന്ന സിനിമയിൽ ഇവരുടെ കവിത ഉൾപ്പെടുത്തിയിരുന്നു.
കൃതികൾ
തിരുത്തുക- Tezhuk Kharakter (Difficulty Personality) 1976
- Malka zimna muzika (A small winter music) Vratsa: V. Aleksandrov, Sofiia: Bulgarski pisatel, 1979 [2]
- Sto godina sueta (A hundred years of folly) 1992
കവിതാസമാഹാരം
തിരുത്തുക- Emery Edward George, ed. (1993). Contemporary East European poetry: an anthology. Oxford University Press. ISBN 978-0-19-508636-2.
അവലംബം
തിരുത്തുക- ↑ Jane Eldridge Miller, ed. (2001). Who's who in contemporary women's writing. Psychology Press. ISBN 978-0-415-15980-7.
- ↑ http://catalogue.nla.gov.au/Record/1584637?lookfor=author:"Basheva,%20Miriana"&offset=1&max=1