മിയ്ഹ്
മിയ്ഹ് (Greek: Μυῖα; fl. c. 500 BC) ഒരു പൈതഗൊറിയനൽ തത്ത്വജ്ഞാനിയായിരുന്നു. മുൻകാല പാരമ്പര്യമനുസരിച്ച് അവർ തിയാനോയുടേയും പൈതഗോറസ്സിന്റേയും പെൺമക്കളിൽ ഒരാളാണ്. [1] പ്രശസ്ത കായികതാരമായിരുന്ന Milo of Croton നെയാണ് അവർ വിവാഹം കഴിച്ചത്. പെൺകുട്ടിയായിരുന്നപ്പോൾ അവർ ഗായകസംഘത്തിന്റെ നേതാവായിരുന്നു. മുതിർന്നപ്പോൾ അനുകരണീയമായ മതപരമായ സ്വഭാവത്താലാണ് അവർ ശ്രദ്ധിക്കപ്പെട്ടത്. [2] Lucian തന്റെ Praise of a Fly, എന്ന പുസ്തകത്തിൽ പറയുന്നത് പൈതഗോറിയനായ മിയ്‌ഹെ കുറിച്ച് തനിക്ക് ധാരാളം കാര്യങ്ങൾ പറയാൻ കഴിയും എന്നാണ്. എന്നാൽ അവരുടെ ചരിത്രം ആർക്കും അറിയില്ല.[3]
മിയ്‌ഹയുടേതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു കത്താണ് ഇപ്പോൾ നിലവിലുള്ളത്. ഇത് സി. ഇ മൂന്നോ നാലോ നൂറ്റാണ്ടിലേതാകാനാണ് സാധ്യത. [4] ഈ കത്ത് ഏതൊ ഒരു Phyllis നാണ് അയച്ചത്. ഐക്യത്തിന്റെ നിയമങ്ങളിൽ ഊന്നി നവജാതശിശുവിന്റെ ആഗ്രഹങ്ങൾ നിറവേറ്റേണ്ടതിന്റെ പ്രാധ്യത്തെക്കുറിച്ചാണ് ചർച്ച് ചെയ്യുന്നത്. എഴുതിയ ആളെ സംബന്ധിച്ച് ശിശു ആഗ്രഹിക്കുന്നത് ആഹാരം, വസ്ത്രങ്ങൾ, ചൂടാക്കൽ എന്നിവയിലെല്ലാമുള്ള ക്രമീകരണമാണ് ആഗ്രഹിക്കുന്നത്. ആ ശിശുവിന്റെ ആയ ഇവ എല്ലാം ക്രമീകരിക്കണം.[5]
അവലംബം
തിരുത്തുക- ↑ Clement of Alexandria, Stromata, iv. 19; Suda, Myia, Theano; Iamblichus, Life of Pythagoras, 30, 36; Porphyry, Life of Pythagoras, 4
- ↑ Iamblichus, Life of Pythagoras, 30; Porphyry, Life of Pythagoras, 4
- ↑ Lucian, In Praise of a Fly, 11
- ↑ Ian Michael Plant, (2004), Women writers of ancient Greece and London: an anthology, page 79. University of Oklahoma Press
- ↑ Mary Ellen Waithe, A History of Women Philosophers. Volume 1, 600 BC-500 AD, pages 15-17. Springer