മിമോസ റോക്ക്സ് ദേശീയോദ്യാനം
ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ, സിഡ്നിയ്കു തെക്കു-പടിഞ്ഞാറായി 329 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് മിമോസ റോക്ക്സ് ദേശീയോദ്യാനം. തത്ര, ബെർമഗുയി എന്നീ പട്ടണങ്ങൾക്കു സമീപമാണ് ഈ ദേശീയോദ്യാനം. ബോർൻഡ ദേശീയോദ്യാനത്തിനു സമീപമുള്ള ഇത് ഉല്ലദുല മുതൽ മെറിംബുല വരെയുള്ള പ്രധാനപ്പെട്ട പക്ഷിസങ്കേതത്തിന്റെ ഭാഗമാണ്. സ്വിഫ് തത്തകൾ മൂലമുള്ള ഈ ദേശീയോദ്യാനത്തിന്റെ പ്രാധാന്യം ബേഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്. [1]
മിമോസ് റോക്ക്സ് ദേശീയോദ്യാനം New South Wales | |
---|---|
നിർദ്ദേശാങ്കം | 36°40′0″S 149°56′10″E / 36.66667°S 149.93611°E |
വിസ്തീർണ്ണം | 57 km2 (22.0 sq mi) |
Website | മിമോസ് റോക്ക്സ് ദേശീയോദ്യാനം |
ഇതും കാണുക
തിരുത്തുക- ന്യൂ സൗത്ത് വെയിൽസിലെ സംരക്ഷിതപ്രദേശങ്ങൾ (ആസ്ത്രേലിയ)
അവലംബം
തിരുത്തുക- ↑ BirdLife International. (2012). Important Bird Areas factsheet: Ulladulla to Merimbula. Downloaded from http://www.birdlife.org on 2012-01-02.