അമേരിക്കൻ ഐക്യനാടുകളില് പോകാട്ടെല്ലോയിൽ ജീവിച്ചിരുന്ന പോകട്ടെല്ലോ'സ് പയനീർ വുമൻ ഫിസിഷ്യൻ എന്നറിയപ്പെട്ടിരുന്ന അഗ്രഗാമിയായ ഭിഷഗ്വരയും ചരിത്രകാരിയുമായിരുന്നു മിന്നീ ഫ്രാൻസെസ് ഹോവാർഡ്.[1] ഇംഗ്ലീഷ്:Minnie Frances Howard വിവിധ സാമൂഹ്യവും മതപരവുമായ സംഘടനകളിലൂടെ ഐഡാഹോയിലെ പോകാട്ടെല്ലോ പട്ടനം കെട്ടിപ്പടുക്കാൻ നടത്തിയ ശ്രമങ്ങൾക്ക് മിന്നീ പ്രശസ്തയാണ്.

ജീവിതരേഖ തിരുത്തുക

മിന്നീ ഫ്രാൻസെസ് ഹെയ്ഡൻ ഹോവാർഡ് മിസ്സോറിയിലെ മെംഫിസ് പട്ടണത്തിൽ 1972 ആഗസ്റ്റ് 23 നു ജേക്കബ് വൂഡ് ഹെയ്ഡന്റെയും കരീന ജേൻ വുഡ് ഹെയ്ഡന്റെയും മകളായി ജനിച്ച്. അദ്ധ്യാപിക ആവുക എന്ന ലക്ഷ്യത്തോടെയാണ് അവൾ പഠനം നടത്തിയത്. എന്നാൽ 1894 ആഗസ്റ്റ് 23 നു കൻസാസിലെ ലാർണെഡിൽ വച്ച് അവളുടെ പിറന്ന നാളിൽ ഒരു യുവ വൈദ്യശാസ്ത്രവിദ്യാർത്ഥിയായ വില്ല്യം ഫോറസ്റ്റ് ഹോവാർഡുമായി അവളുടെ വിവാഹം നടക്കുകയും അതിനു ശേഷം വൈദ്യശാസ്ത്ര രംഗത്തേക്ക് അവൾ നടന്നടുക്കുകയും ചെയ്തു. കൻസാസ് സർവ്വകലാശാലയുടെ വിമെൻസ് മെഡിക്കൽ സ്കൂളിൽ ചേരുകയും ബിരുദം പൂർത്തിയാക്കുകയും ചെയ്തു. പിന്നീട് അവൾ ഭർത്താവുമൊത്ത് ശസ്ത്രക്രിയാ പഠനത്തിനായി ആസ്ട്രിയയിലെ വിയെന്നയിലേക്ക് പോയി.

Minnie Frances Hayden Howard was born August 23, 1872 in Memphis, Missouri to Jacob and Carina Jane Wood Hayden. She studied first to become a teacher. After her marriage to a young medical student, William Forrest Howard, on August 23, 1894 in Larned, Kansas, she attended and graduated from Kansas University Women's Medical School. She accompanied her husband while he studied surgical procedures in Vienna, Austria.

1902-ൽ ഹോവാർഡ് തന്റെ ഭർത്താവിനൊപ്പം [2] ഐഡാഹോയിലെ പൊകാട്ടെല്ലേയുലേക്ക് താമസം മാറി. അവർ മെഡിക്കൽ പ്രാക്ടീസുകൾ സ്ഥാപിക്കുകയും സമൂഹത്തിലെ സജീവവും ആദരണീയരായ അംഗങ്ങളുമായി മാറുകയും ചെയ്തു. അവർക്ക് നാല് ആൺമക്കളുണ്ടായിരുന്നു, അവരെല്ലാം ഡോക്ടർമാരായിത്തീർന്നു.

റഫറൻസുകൾ തിരുത്തുക

  1. "Dr. Minnie Howard, Early Leader, Dies". Idaho State Journal. 3 September 1965. pp. 1–2.
  2. {{cite news}}: Empty citation (help)
"https://ml.wikipedia.org/w/index.php?title=മിന്നീ_ഹോവാർഡ്&oldid=3863453" എന്ന താളിൽനിന്ന് ശേഖരിച്ചത്