കുട്ടികൾക്കായുള്ള മലയാളത്തിലെ ഒരു ആനുകാലികപ്രസിദ്ധീകരണമാണ് മിന്നാമിന്നി. 2010ലാണ് ഈ മാസിക പ്രസിദ്ധീകരണമാരംഭിച്ചത്.[1] മാതൃഭൂമി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന മിന്നാമിന്നി കോഴിക്കോട്ട് നിന്ന് പുറത്തിറങ്ങുന്നു. നിലവിൽ 12 രൂപയാണ് മിന്നാമിന്നിയുടെ വില. [2]

മിന്നാമിന്നി (വാരിക)
മിന്നാമിന്നി (വാരിക)
ഗണംവാരിക
പ്രധാധകർമാതൃഭൂമി
ആദ്യ ലക്കം2010
രാജ്യംഇന്ത്യ
പ്രസിദ്ധീകരിക്കുന്ന പ്രദേശംകോഴിക്കോട്
ഭാഷമലയാളം
വെബ് സൈറ്റ്മാതൃഭൂമി മിന്നാമിന്നി

അവലംബം തിരുത്തുക

  1. http://digital.mathrubhumi.com/1159220/Minnaminni/Minnaminni-2017-April-12#dual/1/1
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-11. Retrieved 2017-04-11.

പുറം കണ്ണികൾ തിരുത്തുക

മാതൃഭൂമി മിന്നാമിന്നി

"https://ml.wikipedia.org/w/index.php?title=മിന്നാമിന്നി_(വാരിക)&oldid=3807178" എന്ന താളിൽനിന്ന് ശേഖരിച്ചത്