മിന്തിനു ഇഗ്ലിഷിൽ midge fly എന്നാണ് പറയുന്നത്. midge എന്ന പദം മിന്തു പോലെയുള്ള ചെറിയ പ്രാണികളെ കുറിക്കാൻ ഉപയോഗിക്കുന്നു. ഇവ കൊതുകിനെ പോലെ തന്നെ മനുഷ്യരുടെ രക്തം കുടിക്കുന്നു. ഇവയ്ക് രണ്ടോ മൂന്നോ മില്ലി മീറ്റർ മാത്രമാണ് വലിപ്പം.

Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കൊതുകു പോലുള്ള ഒരു തരം ക്ഷുദ്രജീവിയാണ് മിന്ത്. കൊതുകിന്റെ നാലിലൊന്നു പോലും വലിപ്പം ഇല്ലാത്ത മിന്ത് മനുഷ്യരെ കടിക്കുകയും രക്തം കുടിക്കുകയും ചെയ്യുന്നു. അസഹ്യമായ വേദനയും ചൊറിച്ചിലും ഉണ്ടാക്കുകയും ചെയ്യുന്ന ഇത് രാത്രിയിലാണ് ഉപദ്രവമേൽപ്പിക്കുന്നത്. വീടിന് പരിസരപ്രദേശങ്ങളിലായി തുളസിച്ചെടി നട്ടുപിടിപ്പിക്കുന്നതും തുളസി ചതച്ച് വെള്ളം തളിയ്ക്കുന്നതും ഉണക്കിപുകയ്ക്കുന്നതും മിന്തിന്റെ ശല്യം കുറയ്ക്കുന്നതിന് സഹായിക്കുന്നു[1]

അവലംബംതിരുത്തുക

  1. "ജൈവ കീടനാശിനിയായി തുളസി - ജന്മഭൂമി ഓൺലൈൻ". മൂലതാളിൽ നിന്നും 2014-06-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-06-06.
"https://ml.wikipedia.org/w/index.php?title=മിന്ത്&oldid=3641155" എന്ന താളിൽനിന്ന് ശേഖരിച്ചത്