മിത്രസാക്മി പോളിമോർഫ

ചെടിയുടെ ഇനം

കിഴക്കൻ, തെക്കൻ ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ഒരു സാധാരണ വാർഷിക ഔഷധസസ്യമാണ് മിത്രസാക്മി പോളിമോർഫ. സമുദ്രനിരപ്പിൽ നിന്നുയർന്ന തീരപ്രദേശങ്ങളിൽ തറയിൽ ഫലപുഷ്ടിയുള്ള മണൽ മണ്ണിൽ കാണപ്പെടുന്നു.[1] 15 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇവയിൽ 4 മുതൽ 15 മില്ലീമീറ്റർ വരെ നീളവും 1 മുതൽ 6 മില്ലീമീറ്റർ വരെ വീതിയും. ഇലകൾക്ക് കാണപ്പെടുന്നു. നാല് ദളങ്ങളുള്ള വെളുത്ത പൂക്കൾ വേനൽക്കാലത്തിലെ വസന്തകാലത്തിൽ രോമങ്ങളുടെ ശാഖകളുടെ അറ്റത്തെ കൊമ്പുകളിൽ അംബൽ ഇൻഫ്ലോറസെൻസിൽ കാണപ്പെടുന്നു. 2 മുതൽ 3 മില്ലീമീറ്റർ വരെ വ്യാസമുള്ള ഫലകാപ്സ്യൂളും കാണപ്പെടുന്നു..[2]

മിത്രസാക്മി പോളിമോർഫ
Mitrasacme polymorpha at Ku-ring-gai Chase National Park, Australia
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Class:
Order:
Family:
Genus:
Mitrasacme
Species:
polymorpha
Synonyms

  • Mitrasacme canescens R.Br.
  • Mitrasacme cinerascens R.Br.
  • Mitrasacme hirsuta C.Presl
  • Mitrasacme sieberi DC.
  • Mitrasacme squarrosa R.Br.

  1. Les Robinson - Field Guide to the Native Plants of Sydney, ISBN 978-0-7318-1211-0 page 188
  2. "Mitrasacme polymorpha". PlantNET - NSW Flora Online. Retrieved 22 September 2010.
"https://ml.wikipedia.org/w/index.php?title=മിത്രസാക്മി_പോളിമോർഫ&oldid=3530744" എന്ന താളിൽനിന്ന് ശേഖരിച്ചത്