ഹിരോഷിമയിലെ അണുബോംബ് വിസ്ഫോടനത്തെ അതിജീവിച്ച പെൺകുട്ടികളിലൊരാളാണ് മിച്ചികോ യമയോക (ജ:1931 -മ: 2013 ഫെബ്:2)[1][2][3][4] ഹിരോഷിമയിലെ കന്യകമാർ അഥവാ ഹിരോഷിമയിലെ കുമാരിമാർ എന്നു മിച്ചികോ ഉൾപ്പെട്ട 25 പെൺകുട്ടികളുടെ സംഘം വിശേഷിപ്പിയ്ക്കപ്പെടുന്നുണ്ട്.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=മിച്ചികോ_യമയോക&oldid=2021997" എന്ന താളിൽനിന്ന് ശേഖരിച്ചത്