മിഖായോൻ മിഗ്-31
(മിഗ് 31 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സോവിയറ്റ് യൂണിയൻ നിർമ്മിച്ച ഒരു അത്യാധുനിക ഇന്റർസെപ്റ്റർ യുദ്ധവിമാനമാണ് മിഗ് 31(Russian: МиГ-31). മിഗ് 31 നെ നാറ്റോ വിളിക്കുന്ന ചെല്ലപ്പേര് ഫോക്സ്ഹോണ്ട് (വേട്ടനായ) എന്നാണ്. സോവിയറ്റ് യൂണിയന്റെ പതനത്തിനു മുൻപ് നിർമ്മിച്ച ഏറ്റവും മികച്ച ഇന്റർസെപ്റ്റർ വിമാനമായി ഇതിനെ വിലയിരുത്തുന്നു. [1] മിഗ് 25ന്റെ പരിഷ്‌കൃത രൂപമാണ് മിഗ് 31. ഏതാണ്ട് 500 മിഗ് 31 വിമാനങ്ങൾ ഇതുവരെ നിർമ്മിച്ചിട്ടുണ്ട്. റഷ്യക്കു പുറമെ കസാക്കിസ്ഥാൻ,ചൈന തുടങ്ങിയ രാജ്യങ്ങളും ഈ വിമാനം ഉപയോഗിക്കുന്നു.[2]
മിഗ് 31 | |
---|---|
തരം | ഇന്റർസെപ്റ്റർ |
നിർമ്മാതാവ് | മിഖായോൻ ഗുരേവിച്ച് |
രൂപകൽപ്പന | മിഖായോൻ ഗുരേവിച്ച് |
ആദ്യ പറക്കൽ | 16 സെപ്റ്റംബർ 1975 |
പുറത്തിറക്കിയ തീയതി | 1982 |
പ്രാഥമിക ഉപയോക്താക്കൾ | റഷ്യൻ വായുസേന |
ഒന്നിൻ്റെ വില | 57-60 ദശലക്ഷം ഡോളർ |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-10-23. Retrieved 2009-01-29.
- ↑ http://www.fas.org/nuke/guide/china/agency/plaaf-intro.htm