മിഖായോൻ-ഗുരേവിച്ച് മിഗ്-23
(മിഗ് 23 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സോവിയറ്റ് യൂണിയൻ നിർമ്മിച്ച മൂന്നാം തലമുറയിൽപ്പെട്ട യുദ്ധ വിമാനമാണ് മിഗ് 23 (Russian: Микоян и Гуревич МиГ-23; നാറ്റൊ വിളിക്കുന്ന ചെല്ലപ്പേര്: "ഫ്ലോഗ്ഗർ") .താഴ്ന്ന് പറക്കുന്ന വിമാനങ്ങളെ കണ്ടെത്തുന്നതിനുള്ള റഡാർ സംവിധാനം സോവിയറ്റ് യൂണിയൻ ആദ്യമായി ഉപയോഗിച്ചത് ഈ വിമാനത്തിലാണ്. റഷ്യൻ വിമാന നിർമ്മാണ വിഭാഗമായ മിഖായോൻ ഖുരേവിച്ചാണ് ഈ വിമാനവും രൂപകല്പന ചെയ്തത്. മിഗിന്റെ ചരിത്രതിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട പോർ വിമാനമാണ് മിഗ് 23
മിഗ് 23 | |
---|---|
തരം | പോർ വിമാനം |
നിർമ്മാതാവ് | മിഖായോൻ ഗുരേവിച്ച് |
ആദ്യ പറക്കൽ | 1967-06-10 |
ഉപയോഗം നിർത്തിയ തീയതി | 1994 (റഷ്യ) |
പ്രാഥമിക ഉപയോക്താക്കൾ | സോവിയറ്റ് വായുസേന |
നിർമ്മിച്ച കാലഘട്ടം | 1967-1985 |
ഒന്നിൻ്റെ വില | US$3.6 million മുതൽ $6.6 million വരെ |
അവലംബം
തിരുത്തുകമറ്റ് ലിങ്കുകൾ
തിരുത്തുകWikimedia Commons has media related to Mikoyan-Gurevich MiG-23.