സോവിയറ്റ് യൂണിയൻ നിർമ്മിച്ച ഒരു അത്യാധുനിക ഇന്റർസെപ്റ്റർ യുദ്ധവിമാനമാണ് മിഗ് 31(Russian: МиГ-31). മിഗ് 31 നെ നാറ്റോ വിളിക്കുന്ന ചെല്ലപ്പേര് ഫോക്സ്ഹോണ്ട് (വേട്ടനായ‍) എന്നാണ്. സോവിയറ്റ് യൂണിയന്റെ പതനത്തിനു മുൻപ് നിർമ്മിച്ച ഏറ്റവും മികച്ച ഇന്റർസെപ്റ്റർ വിമാനമായി ഇതിനെ വിലയിരുത്തുന്നു. [1] മിഗ് 25ന്റെ പരിഷ്‌കൃത രൂപമാണ് മിഗ്‌ 31. ഏതാണ്ട് 500 മിഗ് 31 വിമാനങ്ങൾ ഇതുവരെ നിർമ്മിച്ചിട്ടുണ്ട്. റഷ്യക്കു പുറമെ കസാക്കിസ്ഥാൻ,ചൈന തുടങ്ങിയ രാജ്യങ്ങളും ഈ വിമാനം ഉപയോഗിക്കുന്നു.[2]

മിഗ് 31

തരം ഇന്റർസെപ്റ്റർ
നിർമ്മാതാവ് മിഖായോൻ ഗുരേവിച്ച്
രൂപകൽപ്പന മിഖായോൻ ഗുരേവിച്ച്
ആദ്യ പറക്കൽ 16 സെപ്റ്റംബർ 1975
പുറത്തിറക്കിയ തീയതി 1982
പ്രാഥമിക ഉപയോക്താക്കൾ റഷ്യൻ വായുസേന
ഒന്നിൻ്റെ വില 57-60 ദശലക്ഷം ഡോളർ

Military aircraft prices

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-10-23. Retrieved 2009-01-29.
  2. http://www.fas.org/nuke/guide/china/agency/plaaf-intro.htm
"https://ml.wikipedia.org/w/index.php?title=മിഖായോൻ_മിഗ്-31&oldid=3905751" എന്ന താളിൽനിന്ന് ശേഖരിച്ചത്