ഒട്ടനേകം മുരീദുമാർ (ആത്മീയ ശിഷ്യന്മാർ) ഉണ്ടായിരുന്ന യുനാൻ പ്രവിശ്യയിലെ അദ്ധ്യാത്മ നേതാവായിരുന്നു മാ ഷെങ്‌ലിൻ. 1860 ഉകളുടെ അവസാനം പടിഞ്ഞാറൻ യുനാൻ അധീനതപ്പെടുത്താനുള്ള ക്വിങ് ഭരണകൂടത്തിൻറെ പടയോട്ടത്തിനെതിരെ ചെറുത്ത് നിൽപ്പുകൾ സംഘടിപ്പിച്ചു
അധിനിവേശത്തെ ഫലപ്രദമായി തടഞ്ഞു നിർത്തിയ വിപ്ലവകാരിയാണ്. പതിറ്റാണ്ട് നീണ്ട പോരാട്ടത്തിനൊടുവിൽ 1871 ലെ പീരങ്കി ആക്രമണത്തിൽ മാ ഷെങ്‌ലിൻ വധിക്കപ്പെട്ടു.[1]