മാൽകൗൺസ് രാഗം
ഹിന്ദുസ്ഥാനി സംഗീതത്തിലെ ജന്യരാഗങ്ങളിലൊന്നാണ് മാൽകൗൺസ്. മാൽകൗഷ് എന്നും രാഗത്തെ വിളിയ്ക്കുന്നുണ്ട്. ഏറ്റവും പഴക്കമേറിയ രാഗങ്ങളിലൊന്നാണീത്.[1] കർണ്ണാടക സംഗീതത്തിൽ ഇതിനു തത്തുല്യമായ രാഗം ഹിന്ദോളം ആണ്.
മാൽ, കൗഷ് എന്നീ വാക്കുകളിൽ നിന്നാണ് ഈ രാഗത്തിനു പേർ സിദ്ധിച്ചത്. ഇതിനർത്ഥം സർപ്പങ്ങളെ ഹാരം പോലെ അണിയുന്നത് എന്നാണ്.
ഭൈരവി
ആരോഹ്
തിരുത്തുകനി1 സ ഗ1 മ1 ധ1 നി1 സ
അവരോഹ്
തിരുത്തുകസ നി1 ധ1 മ1 ഗ1 മ1 ഗ1 സ ജാതി- ഔദവ്-ഔഡവ് കോമൾ സ്വർ-ധ1 നി1 ഗ1
പ്രധാന ചീസുകൾ
തിരുത്തുക- പഗ് ലാഗൻ ദേ
- അഭി യഹി ഭേദ് ഹോതാ
- രംഗ രലിയ കരത്
പുറംകണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Daniélou, Alain (1968). The Rāgas of northern Indian music. Barrie and Rockliff, London. pp. 324–324. ISBN 0-214-15689-3.