മാർ ഡയോനിയോസ്‌ കോളേജ് പഴഞ്ഞി

തൃശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിൽ 1982 സ്ഥാപിതമായ എയ്ഡഡ് ബിരുദാനന്തര ബിരുദ കോളേജ് ആണ് എം ഡി കോളേജ് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജിൽ 11 ബിരുദ കോഴ്സുകളും 2 ബിരുദാനന്തര ബിരുദ കോഴ്സുകളും നടത്തുന്നു