ജോസഫ് പെരുന്തോട്ടം

(മാർ ജോസഫ് പെരുന്തോട്ടം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചങ്ങനാശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പാണ് മാർ ജോസഫ് പെരുന്തോട്ടം[1] (ജ. 5 ജൂലൈ 1948, പുന്നത്തറ, കേരളം, ഇന്ത്യ).

അതിരൂപതാ ആർച്ച് ബിഷപ്പ്  
മാർ ജോസഫ് പെരുന്തോട്ടം
ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ്
Archbishop Mar Joseph Perumthottam.jpg
രൂപതചങ്ങനാശ്ശേരി അതിരൂപത
മുൻഗാമിമാർ ജോസഫ് പവ്വത്തിൽ
വ്യക്തി വിവരങ്ങൾ
ജനനംകേരളം, ഇന്ത്യ
ദേശീയതഇന്ത്യ
വിഭാഗംസീറോ മലബാർ കത്തോലിക്കാ സഭ
ജീവിതവൃത്തിമെത്രാപ്പോലീത്ത

ജീവചരിത്രംതിരുത്തുക

പുന്നത്തുറ കൊങ്ങാണ്ടൂർ പെരുന്തോട്ടം വീട്ടിൽ ജോസഫ്, അന്നമ്മ ദമ്പതിമാരുടെ ഇളയ മകനായായി 1948 ജൂലായ് 05-ന് ജനിച്ചു. അദ്ദേഹത്തിന്റെ ആദ്യകാല പേര് ബേബിച്ചൻ എന്നായിരുന്നു.

അതിരൂപതാ മെത്രാപ്പോലീത്തതിരുത്തുക

2002 മെയ് മാസത്തിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ സഹായ മെത്രാനായ ഇദ്ദേഹം 2007 മാർച്ച് 19നാണ് മെത്രാപ്പോലീത്തയായി അഭിഷിക്തനായത്. മാർ ജോസഫിനു മുൻപ് മാർ ജോസഫ് പൗവ്വത്തിൽ ആയിരുന്നു ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപോലീത്ത.

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=ജോസഫ്_പെരുന്തോട്ടം&oldid=3494302" എന്ന താളിൽനിന്ന് ശേഖരിച്ചത്