ഇറ്റാലിയൻ ജീവശാസ്ത്രജ്ഞനും, ഭിഷഗ്വരനുമായിരുന്നു മാർസെല്ലൊ മാൽപീജി. (ജ: 1628 മാർച്ച് 10- മ: 1694 നവം: 29). മാൽപീജിയെ സൂക്ഷ്മഅനാട്ടമിയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്നുണ്ട്.

മാർസെല്ലൊ മാൽപീജി

1661 ൽ കേശികാരക്തചംക്രമണത്തെ (Capillary)ക്കുറിച്ച് ആദ്യനിരീക്ഷണം നടത്തിയതും മാർസെല്ലൊ മാൽപീജിയാണ്.[1]

പുറംകണ്ണികൾ

തിരുത്തുക
  • Biography of Marcello Malpighi in the Encyclopaedia Britannica
  • Some places and memories related to Marcello Malpighi
  •   "Marcello Malpighi" . Catholic Encyclopedia. New York: Robert Appleton Company. 1913.

ഗവേഷണ ഗ്രന്ഥങ്ങൾ

തിരുത്തുക
 
Opera omnia, 1687
  • Anatomia Plantarum, two volumes published in 1675 and 1679, an exhaustive study of botany published by the Royal Society.
  • De viscerum structura exercitati
  • De pulmonis epistolee
  • De polypo cordis, 1666
  • Dissertatio epistolica de formation pulli in ovo, 1673
  1. വൈരുദ്ധ്യാഷ്ഠിത ഭൗതികവാദം -പ്രോഗ്രസ്സ് പബ്ലിഷേഴ്സ് 1978- പു. 67,539.
"https://ml.wikipedia.org/w/index.php?title=മാർസെല്ലൊ_മാൽപീജി&oldid=3684038" എന്ന താളിൽനിന്ന് ശേഖരിച്ചത്