വിരമിച്ച ബ്രസീലിയൻ പാരാലിമ്പിക് സ്പ്രിന്ററാണ് മാർസിയ മൽസർ. 1984-ൽ ഒരു പാരാലിമ്പിക് സ്വർണം നേടിയ ആദ്യത്തെ ബ്രസീലിയൻ അത്‌ലറ്റായി.[1]1984, 1988 പാരാലിമ്പിക്‌സുകളിൽ മൂന്ന് മെഡലുകൾ കൂടി നേടി. 1992 ലും മത്സരിച്ചു.[2] റിയോ ഡി ജനീറോയിൽ 2016 ലെ പാരാലിമ്പിക് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് മൽസാർ പാരാലിമ്പിക് ടോർച്ച് വഹിച്ചത്.[3]

Marcia Malsar
Malsar (front) at the 2016 Paralympics
Sport
കായികയിനംParalympic athletics
Disability classC6
  1. "Rio Paralympics: Marcia Malsar Finished Carrying Torch After Fall : People.com". people.com. Retrieved 2016-09-08.
  2. Márcia Malsar. paralympic.org
  3. "Paralympic Games Opening Ceremony Begins With Spectacular Wheelchair Jump | Huffington Post". huffingtonpost.co.uk. Retrieved 2016-09-08.
"https://ml.wikipedia.org/w/index.php?title=മാർസിയ_മൽസർ&oldid=3393411" എന്ന താളിൽനിന്ന് ശേഖരിച്ചത്