ചെമ്മരിയാടുകളുടെ ഇന്ത്യൻ ഇനമാണ് മാർവാഡി. ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള തെക്ക്-പടിഞ്ഞാറൻ രാജസ്ഥാനിലെ മാർവാർ മേഖലയിലാണ് ഈ ആടുകളുടെ സ്വദേശം. മാർവാറിലെ അഞ്ച് പ്രധാന ജില്ലകളിൽ - ബാർമർ, ജലോർ, ജോധ്പൂർ, നാഗൗർ, പാലി - കൂടാതെ രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ ചില അയൽ ജില്ലകളിലും ഇവയെ വളർത്തുന്നു.[4]

Marwari
several black-faced white-woollen sheep with no horns
Conservation statusFAO (2007): not at risk[1]: 60 
Other names
  • Marwadi (in northern Gujarat)[2]: 314 
  • Layda[3]: 846 
Country of originIndia
Distribution
Usewool
Traits
Weight
  • Male:
    31 kg[5]
  • Female:
    26 kg[5]
Height
  • Male:
    62 cm[5]
  • Female:
    59 cm[5]
Wool colourwhite[5]
Face colourblack[5]
Horn statushornless in both sexes

സവിശേഷതകൾ

തിരുത്തുക

തവിട്ടു നിറത്തിലോ കറുപ്പ് നിറത്തിലോ കാണപ്പെടുന്ന ഇവയുടെ ശരീരത്തിലെ രോമം നീളം കൂടിയതാണ്‌. കൂടാതെ മുട്ടനാടിനെപ്പോലെ ഇവയിൽ എല്ലാറ്റിനും താടിരോമങ്ങൾ ഉണ്ട്. പരന്നു നീണ്ട ചെവി, വണ്ണം കുറഞ്ഞ കൊമ്പ്, ഒതുക്കമുള്ള ശരീരം എന്നിവ ഇവയുടെ എടുത്തുപറയത്തക്ക പ്രത്യേകതകളാണ്‌. മുട്ടനാടിന്‌ ശരാശരി 35 കിലോഗ്രാം തൂക്കവും പെണ്ണാടിന്‌ 25 കിലോഗ്രാം തൂക്കവും ഉണ്ടാകും[6]. ഒരു ദിവസം ഒരു ലിറ്റർ പാൽ ആണ്‌ ശരാശരി ലഭിക്കുന്നത്. പ്രസവത്തിൽ സാധാരണയായി ഒരു കുട്ടി മാത്രമാകും ഉണ്ടാകുക.

  1. Barbara Rischkowsky, D. Pilling (eds.) (2007). List of breeds documented in the Global Databank for Animal Genetic Resources, annex to The State of the World's Animal Genetic Resources for Food and Agriculture. Rome: Food and Agriculture Organization of the United Nations. ISBN 9789251057629. Accessed January 2017.
  2. Valerie Porter, Ian Lauder Mason (2002). Mason's World Dictionary of Livestock Breeds, Types, and Varieties (fifth edition). Wallingford: CABI. ISBN 085199430X.
  3. Valerie Porter, Lawrence Alderson, Stephen J.G. Hall, D. Phillip Sponenberg (2016). Mason's World Encyclopedia of Livestock Breeds and Breeding (sixth edition). Wallingford: CABI. ISBN 9781780647944.
  4. 4.0 4.1 R.M. Acharya (1982). Sheep and goat breeds of India. FAO Animal Production and Health Paper 30. Rome: Food and Agriculture Organization of the United Nations. Archived 1 February 2003.
  5. 5.0 5.1 5.2 5.3 5.4 5.5 Breed data sheet: Marwari / India (Sheep). Domestic Animal Diversity Information System of the Food and Agriculture Organization of the United Nations. Accessed June 2019.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-02. Retrieved 2011-11-01.
"https://ml.wikipedia.org/w/index.php?title=മാർവാഡി_ആട്&oldid=3770885" എന്ന താളിൽനിന്ന് ശേഖരിച്ചത്