മാർത്തഹള്ളി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ബാംഗ്ലൂർ നഗരത്തിലെ ഒരു പ്രദേശമാണു മാർത്തഹള്ളി. ഹള്ളി എന്നാൽ കന്നടയിൽ ഗ്രാമം എന്നാർത്ഥം. മാരുത് എന്ന പേരിലുള്ള ഒരു എയർക്രാഫ്റ്റ് ഇവിടെ അപകടത്തിൽ പെട്ടിരുന്നു. അതിനാലാണു മാർത്തഹള്ളി എന്ന പേരു ഈ പ്രദേശത്തിനു വന്നത്. ബാംഗ്ലൂരിലെ ഔട്ടർ റിംഗ് റോഡ് മാർത്തഹള്ളിയിലൂടെയാണു കടന്നു പോകുന്നത്. പ്രധാനപ്പെട്ട വ്യാപാരസ്ഥാപനങ്ങളുടെ ഫാക്റ്ററി ഔട്ട്‌ലെറ്റുകൾ ഈ പ്രദേശത്ത് നിരവധി കാണാം.
മാർത്തഹള്ളി | |
---|---|
neighbourhood | |
View of Outer Ring Road from Marathahalli bridge | |
Country | India |
State | Karnataka |
District | Bangalore |
Metro | Bengaluru |
• Official | Kannada |
സമയമേഖല | UTC+5:30 (IST) |
PIN | 560037 |
Telephone code | 080 |
വാഹന റെജിസ്ട്രേഷൻ | KA-53 |
Marathahalli എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.