മാർട്ടിൻ ഷോർട്ട്
'മാർട്ടിൻ ഹൈറ്റർ ഷോർട്ട് സി എം. (ജനനം മാർച് 26, 1950) കാനഡ- അമേരിക്കക്കാരനായ നടനും ഹാസ്യതാരവും എഴുത്തുകാരനും ഗായകനും നിർമ്മാതാവും ആണ്'..[1] Hഅദ്ദേഹം തന്റെ SCTV , Saturday Night Live.( ശനിയാഴ്ചരവ് നേരിട്ട്) എന്നീ ടെലിവിഷൻ പരിപാ ടികളിലൂടെ പ്രശസ്തനാണ് അദ്ദേഹം ത്രീ അമിഗൊസ് (. Three Amigos (1986)) ഇന്നർ സ്പേസ് ( Innerspace (1987)) ത്രീ ഫുജിറ്റീവ്സ് ( Three Fugitives (1989)) ഫാദർ ഒഫ് ദ ബ്രൈഡ് ( Father of the Bride (1991),) പ്യുവർ ലക്ക് ( Pure Luck (1991)) ഫാദർ ഒഫ് ദ് ബ്രൈഡ് പാർട്ട് 2 ( Father of the Bride Part II (1995)) മാർസ് അറ്റാക്സ് ( Mars Attacks! (1996)) കാട്ടിൽ നിന്നും കാട്ടിലേക്ക് ( Jungle 2 Jungle (1997)) തുടങ്ങിയ ഹാസ്യ സിനിമകളിൽ അഭിനയിക്കുകയും ജിമ്മി ഗ്ലിക്ക്, എദ് ഗ്രിമ്ലേ തുടങ്ങിയ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയും ചെതു ,1999ൽ ലിട്ടിൽ മി എന്ന പടത്തിലെ പകടനത്തിന് ടോണി അവാർഡ് അദ്ദേഹത്തിന് ലഭിച്ചു.
മാർട്ടിൻ ഷോർട്ട് | |
---|---|
പേര് | മാർട്ടിൻ ഹിറ്റെർ ഷോർട്ട് |
ജനനം | ഹാമിൽട്ടൻ, ഒണ്ടാരിയൊ, കാനഡ | മാർച്ച് 26, 1950
മാധ്യമം | Stand-up, film, television, theatre |
സ്വദേശം | കാനഡ അമേരിക്കൻ |
കാലയളവ് | 1974–2017 |
ഹാസ്യവിഭാഗങ്ങൾ | Improvisational comedy, surreal humour, musical comedy, physical comedy, sketch comedy, character comedy, satire |
വിഷയങ്ങൾ | Canadian culture, American culture, current events, pop culture, human sexuality |
ജീവിത പങ്കാളി |
ആദ്യകാല ജീവിതം
തിരുത്തുകഒണ്ടാരിയോയിലെ ഹാമിൽറ്റൊണിൽ ഹാമിൽട്ടൺ സിമ്ഫണിയിലെ സംഗീതാധ്യാപികയായിരുന്ന ഒലിവ് ഗ്രേസിന്റെ അഞ്ചുമക്കളിൽ ഇളയവനായിട്ടാണ് ഷോർട്ട് ജനിച്ചത്. ,[2] അച്ഛൻ ചാൾസ് പാറ്റ്രിക് ഷോർട്ട് സ്റ്റെൽകൊ എന്ന കനേഡിയൻ സ്റ്റീൽ കമ്പനിയിലെ കോ ഓപരേറ്റിവ് എക്സിക്യൂറ്റീവ് ആയിരുന്നു.. അദ്ദേഹവു അദ്ദേഹത്തിന്റെ മക്കളും കത്തോലിക്കരായി.[3] ഷോർട്ടിൻ മൂന്ന് മൂത്ത സഹോദരന്മാരും (ഡേവിദ്, മൈക്കൽ, ബ്രൈൻ) നോറ എന്ന സഹോദരിയും ആണൂള്ളത്..[4][5] ഷോർട്ടിന്റെ പിതാവ് സൗത്ത് അമഘിലെ ക്രോസ്സ് മാഗ്ലനിൽനിന്നുള്ള ഒരു കത്തോലിക് ദേശാടകൻ ആയിരുന്നു. അദ്ദേഹം സൊഉത് അമേരിക്കയിലേക്ക് ഐരിഷ് സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ച വന്നതാണ്. .[6][7] ഷോർട്ടിന്റെ അമ്മക്ക് ഐറിഷ് ആംഗല പാരമ്പര്യമാണുള്ളത്. അവർ അദ്ദേഹത്തിന്റെ ആദ്യകാല സൃഷ്ടികളെ പ്രോത്സാഹിപ്പിച്ചു.S.[3] അദ്ദേഹത്തിന്റെ മൂത്ത് ജ്യേഷ്ഠൻ ഡേവിദ് ഒരു 1962ൽ കാറപകടത്തിൽ കൊല്ലപ്പെട്ടു. 1968ൽ ഷോർട്ടിൻ 12 വയസ്സുള്ളപ്പോൾ അമ്മ കാൻസർ മുഖേനയും രണ്ട് വർഷത്തിനുശേഷം ഹൃദയാഘാതത്തെ തുടർന്നും അന്തരിച്ചു. .[8]
ഷോർട്ട് വെസ്റ്റ്ദേൽ സെക്കന്ററി സ്കൂളിൽ പഠിച്ചു. 1971ൽ മെക് മാസ്റ്റർ യൂണിവേഴ്സിറ്റിയിൽനിന്നും സാമൂഹ്യസേവനത്തിലാണ് അദ്ദേഹം ബിരുദം നേടിയത്..[9]
Footnotes
തിരുത്തുക- ↑ "Martin Short Biography at New York Times".
- ↑ McLaughlin, Katie (November 4, 2014).
- ↑ 3.0 3.1 Amy Lennard Goehner (August 6, 2006). "10 Questions For Martin Short" Archived 2008-04-07 at the Wayback Machine..
- ↑ "Profile at FilmReference.com". filmreference. 2008.
- ↑ Stren, Olivia (June 2006).
- ↑ "Martin Short Biography" Hello Magazine, accessed August 26, 2013
- ↑ "Profile" Archived 2012-11-07 at the Wayback Machine., The Toronto Star
- ↑ "Fame Becomes Martin Short".
- ↑ Carmela Fragomeni (February 24, 2006).