മാർട്ടിൻ ചാൽട്ടൺ വുഡ്ഹൌസ് (ജീവിതകാലം :29 ആഗസ്റ്റ് 1932 – 15 മെയ് 2011)[1] ഒരു ബ്രിട്ടീഷ് എഴുത്തുകാരനും തിരക്കഥാകൃത്തുമായിരുന്നു. “ദ അവഞ്ചേർസ്” എന്ന ടി വി പരമ്പരയുടെ എഴുത്തുകാരൻ എന്ന നിലയിലാണ് അദ്ദേഹം കൂടുതൽ പ്രശസ്തൻ. അദ്ദേഹം രചിക്കുകയും സഹരചന നടത്തുകയും ചെയ്ത 11 നോവലുകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഒരു മുൻകാല മെഡിക്കൽ ഡോക്ടറായിരുന്ന അദ്ദേഹം പൈലറ്റ്, എൻജിനീയർ, കമ്പ്യൂട്ടർ ഡിസൈനർ എന്നിങ്ങനെ വിവിധ നിലകളിലും പ്രശസ്തനായിരുന്നു.

മാർട്ടിൻ വുഡ്ഹൌസ്
Woodhouse being interviewed at his house for the 2004 Supercar documentary Full Boost Vertical - The Supercar Story.
Woodhouse being interviewed at his house for the 2004 Supercar documentary Full Boost Vertical - The Supercar Story.
ജനനംമാർട്ടിൻ ചാൽട്ടൺ വുഡ്‍ഹൌസ്
(1932-08-29)29 ഓഗസ്റ്റ് 1932
റോംസ്‍ഫോർഡ്, എസ്സെക്സ്
മരണം15 മേയ് 2011(2011-05-15) (പ്രായം 78)
തൊഴിൽTelevision scriptwriter
ദേശീയതബ്രിട്ടീഷ്
Genreസയൻസ്-ഫിക്ഷൻ
ശ്രദ്ധേയമായ രചന(കൾ)Supercar, The Avengers

ജീവിതരേഖ തിരുത്തുക

വുഡ്ഹൌസ് റോംഫോർഡിൽ ജനിക്കുകയും സാലിസ്ബരി കത്തീഡ്രൽ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നിർവ്വഹിക്കുകയും ചെയ്തു.

ഗ്രന്ഥങ്ങൾ തിരുത്തുക

·        ട്രീ ഫ്രോഗ് (1966)

·        റോക്ക് ബേബി (a.k.a. Bush Baby) (1968)

·        ഫിൽ ആന്റ് മീ (1970)

·        മാമ ഡോൾ (1972)

·        ബ്ലൂ ബോൺ (1973)

·        മെഡിസി ഗൺസ് (1974)

·        മെഡിസ് എമറാൾഡ് (1976)

·        മൂൺ ഹിൽ (1976)

·        ദ റെമിംഗ്ടൺ സെറ്റ് (1976)

·        മെഡിസി ഹാക്സ് (1978)

·        ട്രേഡേർസ് (1980)

അവലംബം തിരുത്തുക

  1. https://www.theguardian.com/books/2011/jul/05/martin-woodhouse-obituary
"https://ml.wikipedia.org/w/index.php?title=മാർട്ടിൻ_വുഡ്‍ഹൌസ്&oldid=3491592" എന്ന താളിൽനിന്ന് ശേഖരിച്ചത്