മാർചെല്ലോ മാസ്ത്രോയാനി
പ്രമുഖ ഇറ്റാലിയൻ ചലച്ചിത്രനടനായിരുന്ന മാർചെല്ലോ മാസ്ത്രോയാനി ഫൊണ്ടാന ലിരി എന്ന ഇറ്റാലിയൻ ഗ്രാമത്തിൽ ആണ് ജനിച്ചത്.(28 സെപ്റ്റം: 1924 – 19 ഡിസം: 1996).ബ്രിട്ടീഷ്,ഫ്രഞ്ച് ചലച്ചിത്രപുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള മാസ്ത്രോയാനിയുടെ ലാ ഡോൽസ് വിറ്റ, 8½; ലാ നോട്ട്എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങൾ ലോക ശ്രദ്ധ ആകർഷിച്ചു.
ബഹുമതികൾ
തിരുത്തുക- 1962 –മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ്[1]
- 1962 – നോമിനേഷൻ അക്കാഡമി അവാർഡ്[2]
- 1963 – ബ്രിട്ടീഷ് അവാർഡ് മികച്ച നടൻ (Divorzio all'italiana)[1]
- 1964 –ബ്രിട്ടീഷ് അവാർഡ് [1]
- 1970 –കാൻ പുരസ്ക്കാരം (Dramma della gelosia – tutti i particolari in cronaca)[1]
- 1977 – നോമിനേഷൻ (A Special Day)[2]
- 1987 – മികച്ച നടൻ, കാൻ മേള (Dark Eyes)[1]
- 1987 – നോമിനേഷൻr (Dark Eyes)[2]
- 1989 – വെനീസ് പുരസ്ക്കാരം (Che ora è?)[1]
- 1993 –സീസർ ബഹുമതി[1]
- 1997 –ഡോനടെല്ലോ പുരസ്ക്കാരംt[1]