മാർഗരറ്റ് ലെയ്‌ടൺ, CBE (ജീവിതകാലം: 26 ഫെബ്രുവരി 1922 - 13 ജനുവരി 1976) നാടകരംഗത്തും ടെലിവിഷനിലും സിനിമയിലും സജീവമായിരുന്ന ഒരു ഇംഗ്ലീഷ് നടിയായിരുന്നു.[1] അനറ്റോൾ ഡി ഗ്രൻവാൾഡിന്റെ ദി വിൻസ്‌ലോ ബോയ് (1948) എന്ന സിനിമ അവരുടെ മികച്ച ചലച്ചിത്ര പ്രകടനങ്ങളിൽ (ആദ്യം ക്രെഡിറ്റ് ചെയ്യപ്പെട്ട അരങ്ങേറ്റ സിനിമ) ഉൾപ്പെടുന്നു. ദ ഗോ-ബിറ്റ്വീൻ (1971) എന്ന ചിത്രം, സഹവേഷത്തിൽ മികച്ച നടിക്കുള്ള ബാഫ്റ്റ അവാർഡ് നേടിയതോടൊപ്പം മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.

മാർഗരറ്റ് ലെയ്‌ടൺ
മാർഗരറ്റ് ലെയ്‌ടൺ 1959 ൽ
ജനനം(1922-02-26)26 ഫെബ്രുവരി 1922
മരണം13 ജനുവരി 1976(1976-01-13) (പ്രായം 53)
സജീവ കാലം1938–1976
ജീവിതപങ്കാളി(കൾ)
(m. 1947; div. 1955)

(m. 1957; div. 1961)

  1. Obituary Variety, 21 January 1976, page 111.
"https://ml.wikipedia.org/w/index.php?title=മാർഗരറ്റ്_ലെയ്‌ടൺ&oldid=3811460" എന്ന താളിൽനിന്ന് ശേഖരിച്ചത്