ഒരു അമേരിക്കൻ നരവംശശാസ്ത്രജ്ഞയായിരുന്നു മാർഗരറ്റ് മീഡ്. നരവംശശാസ്ത്രത്തെ ജനകീയമാക്കുന്നതിൽ അവർ വലിയ പങ്കു വഹിച്ചു. ജീവിച്ചിരുന്ന കാലത്ത് തന്നെ അർഹിക്കുന്ന അംഗീകാരങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞ അപൂർവം വിദുഷികളിൽ ഒരാളായിരുന്നു അവർ.[1]

Margaret Mead
Margaret Mead (1901-1978).jpg
Margaret Mead, 1948
ജനനം(1901-12-16)ഡിസംബർ 16, 1901
മരണംനവംബർ 15, 1978(1978-11-15) (പ്രായം 76)
വിദ്യാഭ്യാസംBarnard College (1923)
M.A., Columbia University (1924)
Ph.D., Columbia University (1929)
തൊഴിൽAnthropologist
ജീവിതപങ്കാളി(കൾ)Luther Cressman (1923–1928)
Reo Fortune (1928–1935)
Gregory Bateson (1936–1950)
കുട്ടികൾMary Catherine Bateson (b. 1939)

അവലംബംതിരുത്തുക


"https://ml.wikipedia.org/w/index.php?title=മാർഗരറ്റ്_മീഡ്&oldid=3513773" എന്ന താളിൽനിന്ന് ശേഖരിച്ചത്