മാർഗരറ്റ് ബോണ്ട്‌ഫീൽഡ് ( 17 മാർച്ച് 1873 – 16 ജൂൺ 1953)[1][2] സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച ആദ്യകാല ബ്രിട്ടീഷ് വനിത ആയിരുന്നു. അവർ ബ്രിട്ടീഷ് ലേബർ പാർട്ടിയുടെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകയും ട്രേഡ് യൂണിയനിസ്റ്റും ആയിരുന്നു. ലോകത്തിലെ തന്നെ ആദ്യത്തെ വനിതാ ക്യാബിനറ്റ് മിനിസ്റ്റർ , ആദ്യത്തെ വിതാ പ്രൈവി കൌൺസിലർ എന്നീ ബഹുമതികൾ മാർഗരറ്റ് കരസ്ഥമാക്കി. 1929–31 കാലഘട്ടത്തിൽ ലേബർ പാർട്ടിയുടെ സർക്കാരിൽ അവർ തൊഴിൽ വകുപ്പ് മന്ത്രി ആയിരുന്നു. ട്രേഡ്സ് യൂണിയൻ കോണ്ഗ്രസ്സിന്റെ ജനറൽ കൌൺസിൽ നയിച്ച ആദ്യത്തെ വനിതയും മാർഗരറ്റ് ബോണ്ട്‌ഫീൽഡ് ആയിരുന്നു.

Margaret Bondfield
Margaret Bondfield in 1919
Minister of Labour
ഓഫീസിൽ
8 June 1929 – 24 August 1931
പ്രധാനമന്ത്രിRamsay MacDonald
Member of Parliament
for Wallsend
ഓഫീസിൽ
21 July 1926 – 27 October 1931
Member of Parliament
for Northampton
ഓഫീസിൽ
6 December 1923 – 29 October 1924
വ്യക്തിഗത വിവരങ്ങൾ
ജനനം17 March 1873
Chard, Somerset, England
മരണം16 June 1953 (aged 80)
Sanderstead, Surrey
രാഷ്ട്രീയ കക്ഷിLabour
  1. Hamilton, pp. 30–31
  2. Magill, p. 353