മാർക്ക് സക്കർബർഗ്
ഒരു അമേരിക്കൻ കമ്പ്യൂട്ടർ ടെക്നോളജി യുടെആളും പിന്നെ കമ്പ്യൂട്ടർ വ്യവസായിയുമാണ് മാർക്ക് ഏലിയറ്റ് സക്കർബർഗ് (ഇംഗ്ലീഷ്: Mark Elliot Zuckerberg; ജനനം: മേയ് 14, 1984). ഇപ്പോൾ ഫേസ്‌ബുക്ക് എന്ന സോഷ്യൽ നെറ്റ്വർക്കിംഗ് വെബ്‌സൈറ്റിന്റെ സി.ഇ. ഒ.[4] ആണ് സക്കർബർഗ്.ഹാർവാഡിൽ പഠിക്കുന്ന സമയത്താണ് ആൻഡ്രൂ മക്കൊള്ളം, ഡസ്റ്റിൻ മൊസ്കോവിറ്റ്സ്, ക്രിസ് ഹഗ്‌ഹസ് എന്നിവരുമായി ചേർന്നാണ് സക്കർബർഗ് ഫേസ്‌ബുക്ക് എന്ന സോഷ്യൽ നെറ്റ്വർക്കിംഗ് വെബ്‌സൈറ്റ് തുടങ്ങിയത്.ഫേസ്‌ബുക്ക് സംഘം പിന്നീട് അവരുടെ സേവനം ദേശവ്യാപകമായി മറ്റു കാമ്പസുകളിലേക്കും വ്യാപിപ്പിച്ചു. ഫോർബ്‌സ് മാസികയുടെ കണക്കുകൾ പ്രകാരം സ്വപ്രയത്നത്തിലൂടെ കോടീശ്വരനായ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് സക്കർബർഗ്.എന്നാൽ ഫേസ്ബുക്കിൽ സംബന്ധിച്ച് പുതിയൊരു കണ്ടുപിടിത്തവുമായി മലയാളിയുവാവ് രംഗത്തുവന്നിരിക്കുകയാണ്.ഇന്ത്യയിലെ കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ കിളിമാനൂർ പള്ളിക്കൽ കാട്ടുപുതുശ്ശേരിയിൽ കുന്നുംപുറത്ത് വീട്ടിൽ താമസിക്കുന്ന അസീം എന്ന് പേരിൽ അറിയപ്പെടുന്ന വിനയചന്ദ്രൻ എന്ന യുവാവാണ് രംഗത്തുവന്നിരിക്കുന്നത്.നമ്മുടെ തിരിച്ചറിയൽ കാർഡ് നമ്പർ ഉപയോഗിച്ച് ഫേസ്ബുക്കിൽ അക്കൗണ്ട് ഓപ്പൺ ചെയ്യാം എന്നാണ് അതായത് ഇന്ത്യയിൽ ആണെങ്കിൽ ആധാർ കാർഡ് നമ്പർ ഉപയോഗിച്ച് ഫേസ്‍ബുക്ക് അകൗണ്ട് ഓപ്പൺ ചെയ്താൽ മാത്രമേ ഫേസ്ബുക് ഉപയോഗിക്കാൻ പറ്റുകയുള്ളു എന്നാൽ .ഇതുപയോഗിച്ച് അതായത് ഈ ആധാർ കാർഡ് നമ്പർ ഉപയോഗിച്ച് ഫേസ്ബുക്കിൽ ഫേക്ക് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ പറ്റില്ല എന്നാണ് ഈ യുവാവ് പറയുന്നത്.സക്കർബർഗ് മായിട്ട് ചേർന്ന് ആലോചിച്ച് ഈ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ഇയാൾ എന്ന് പറയുന്നു.പിന്നെ ഇയാളൊരു ശാസ്ത്രജ്ഞൻ ആണ് നിർമ്മിത ബുദ്ധികാരനാണു കമ്പ്യൂട്ടർ വിദഗ്ദ്ധനാണ് കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ എൻജിനീയറാണ് മനഃശാസ്ത്രജനും ആണ് പിന്നെ പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമേ ഇയാൾക്ക് ഉള്ളു എന്നതാണ് പ്രതേകത.[5].
മാർക്ക് സക്കർബർഗ് | |
---|---|
![]() Zuckerberg at the 37th G8 summit in 2011 | |
ജനനം | Mark Elliot Zuckerberg മേയ് 14, 1984[1] White Plains, New York, U.S. |
കലാലയം | Harvard University (no degree) |
തൊഴിൽ | Computer programmer, Internet entrepreneur |
സജീവ കാലം | 2004–present |
അറിയപ്പെടുന്നത് | Co-Founder of Facebook |
Home town | Dobbs Ferry, New York, U.S. |
ആസ്തി | ![]() |
സ്ഥാനപ്പേര് | Chairman and CEO of Facebook |
ജീവിതപങ്കാളി(കൾ) | Priscilla Chan (വി. 2012) |
കുട്ടികൾ | Maxima Zuckerberg |
ബന്ധുക്കൾ | Randi Zuckerberg (sister) |
വെബ്സൈറ്റ് | facebook |
അവലംബംതിരുത്തുക
- ↑ Pilkington, Ed (March 10, 2011). "Forbes rich list: Facebook six stake their claims". The Guardian. UK. ശേഖരിച്ചത് March 30, 2011.
- ↑ Sparks, Daniel (December 11, 2015). "How Mark Zuckerberg made nearly $12 billion in 2015". Business Insider. ശേഖരിച്ചത് December 11, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;$1Club
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Forbes.com
- ↑ http://www.forbes.com/profile/mark-zuckerberg/