ഒരു അമേരിക്കൻ ഗായകൻ, ഗാനരചയിതാവ്, സംഗീതജ്ഞൻ എന്ന നിലയിൽ അറിയപ്പെടുന്ന മാർക്ക് ഡെറക് ഫോസ്റ്റർ (ജനനം: ഫെബ്രുവരി 29, 1984), ഫോസ്റ്റർ ദ പീപ്പിളിന്റെ പ്രധാന ഗായകനാണ്. [1] തന്റെ ഇരുപതുകളുടെ തുടക്കത്തിൽ ഒരു വിജയകരമായ ബാൻഡ് സൃഷ്ടിക്കാൻ പാടുപെട്ടതിന് ശേഷം, ഫോസ്റ്റർ 2009 ൽ ഫോസ്റ്റർ ദ പീപ്പിളിന്റെ സഹസ്ഥാപകരിൽ ഒരാളായി, അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളായ മാർക്ക് പോണ്ടിയസ്, കബ്ബി ഫിങ്ക് എന്നിവർക്കൊപ്പം വലിയൊരു നേട്ടം ഉണ്ടായി : പ്രസ്തുത ബാൻഡ് മൂന്ന് സ്റ്റുഡിയോ ആൽബങ്ങൾ പ്രകാശനം ചെയ്തു ടോർച്ചസ് 2011, സൂപ്പർമോഡൽ 2014, ഒപ്പം സേക്രഡ് ഹാർട്ട്സ് ക്ലബ് 2017.

  1. "Foster The People". Grammy.com. 22 May 2018.
Mark Foster
Foster performing in 2012
Foster performing in 2012
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംMark Derek Foster
ജനനം (1984-02-29) ഫെബ്രുവരി 29, 1984  (40 വയസ്സ്)
San Jose, California, U.S.
ഉത്ഭവംMacedonia, Ohio, U.S.
തൊഴിൽ(കൾ)
  • Singer
  • songwriter
  • musician
ഉപകരണ(ങ്ങൾ)
  • Vocals
  • piano
  • keyboards
  • guitar
  • synthesizers
വർഷങ്ങളായി സജീവം2008–present
ലേബലുകൾ
വെബ്സൈറ്റ്fosterthepeople.com
"https://ml.wikipedia.org/w/index.php?title=മാർക്ക്_ഫോസ്റ്റർ&oldid=4100546" എന്ന താളിൽനിന്ന് ശേഖരിച്ചത്