മാർക്കോ റോയെസ്
മാർക്കോ റോയെസ് (ജനനം:മെയ് 31,1989[1]) ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്മുണ്ട്, ജർമനിയുടെ ദേശീയ ഫുട്ബോൾ ടീം എന്നിവയ്ക്കു വേണ്ടി കളിക്കുന്ന ഒരു താരമാണ്. അറ്റാക്കിങ് മിഡ്ഫീൽഡറോ വിങറോ സ്ട്രൈക്കറോ ആയാണ് അദ്ദേഹം കളിക്കാറ്. ബഹുവിധനൈപുണ്യം, വേഗത, സാങ്കേതിക മികവ് എന്നിവയ്ക്കു പ്രശസ്തൻ.[3]
Personal information | |||
---|---|---|---|
Full name | മാർക്കോ റോയെസ്[1] | ||
Date of birth | [1] | 31 മേയ് 1989||
Place of birth | ഡോർട്മുണ്ട്, പശ്ചിമ ജർമനി | ||
Height | 1.80 മീ (5 അടി 11 ഇഞ്ച്)[2] | ||
Position(s) | Attacking midfielder / Winger / Striker | ||
Club information | |||
Current team | ബൊറൂസിയ ഡോർട്മുണ്ട് | ||
Number | 11 | ||
Youth career | |||
1994–1996 | Post SV Dortmund | ||
1996–2006 | ബൊറൂസിയ ഡോർട്മുണ്ട് | ||
2006–2008 | Rot Weiss Ahlen | ||
Senior career* | |||
Years | Team | Apps | (Gls) |
2006–2007 | Rot Weiss Ahlen II | 6 | (3) |
2007–2009 | Rot Weiss Ahlen | 43 | (5) |
2009–2012 | Borussia Mönchengladbach | 97 | (36) |
2012– | ബൊറൂസിയ ഡോർട്മുണ്ട് | 108 | (49) |
National team‡ | |||
2009 | ജർമനി അണ്ടർ 21 | 2 | (0) |
2011– | ജർമനി | 29 | (9) |
Honours
| |||
*Club domestic league appearances and goals, correct as of 21:29, 14 May 2016 (UTC) ‡ National team caps and goals, correct as of 15:06, 30 March 2016 (UTC) |
2013-ൽ ഡോർട്മുണ്ടിനൊപ്പം ഡി.എഫ്.എൽ.സൂപ്പർകപ്പ് നേടി. 2012-ൽ ജർമനിയിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട റോയെസ്, 2013-ഇലെ യുവേഫ 'ടീം ഓഫ് ദി ഇയർ' - ൽ സ്ഥാനം പിടിക്കുകയും ചെയ്തു. 2013-ൽ യൂറോപ്പിലെ ഏറ്റവും മികച്ച നാലാമത്തെ ഫുട്ബോൾ താരമായി ബ്ലൂംബർഗ് അദ്ദേഹത്തെ തിരഞ്ഞെടുത്തു.[4]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "M. Reus". Soccerway. Archived from the original on 2023-05-02. Retrieved 7 December 2013.
- ↑ [1] Archived 2018-01-25 at the Wayback Machine.. bvb.de.
- ↑ Uersfeld, Stephan (23 August 2012). "Bundesliga Season Preview". ESPN Soccernet. Retrieved 24 August 2012.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Messi and Ronaldo joined by Ribery in top three of new list of Europe's top 50 stars". Sky Sports. 12 June 2013. Retrieved 14 June 2013.