മാർക്കോവ് മാതൃക
ക്രമമില്ലാപ്രക്രിയയിൽ മാർക്കോവ് സവിശേഷത അനുസരിക്കുന്ന പ്രക്രിയ മാതൃകയെ മാർക്കോവ് മാതൃക എന്നു പറയുന്നു. ഒരു വ്യൂഹത്തിന്റെ ഭാവി മൂല്യം ആ വ്യൂഹത്തിന്റെ ഇപ്പോഴത്തെ മൂല്യത്തെ മാത്രം ആശ്രയിക്കുകയും വ്യൂഹത്തിന്റെ കഴിഞ്ഞുപോയ മൂല്യങ്ങളെ ആശ്രയിക്കാതിരിക്കുകയും ചെയ്യുന്ന സവിശേഷതയാണ് മാർക്കോവ് സവിശേഷത.[1]
പ്രധാന മാർക്കോവ് മാതൃകകൾ
തിരുത്തുകമാർക്കോവ് ചങ്ങല
തിരുത്തുകമാർക്കോവ് സവിശേഷത ഉള്ള ഒരു കൂട്ടം ക്രമമില്ലാത്ത മൂല്യങ്ങളെ മാർക്കോവ് ചങ്ങല എന്നു പറയുന്നു.അതായത് ഒരു വ്യൂഹത്തിന്റെ ഭാവി മൂല്യം ആ വ്യൂഹത്തിന്റെ ഇപ്പോഴത്തെ മൂല്യത്തെ മാത്രം ആശ്രയിക്കുകയും വ്യൂഹത്തിന്റെ കഴിഞ്ഞുപോയ മൂല്യങ്ങളെയോ വരാൻ പോകുന്ന മൂല്യങ്ങളെയോ ആശ്രയിക്കാതിരിക്കുകയും ചെയ്യുന്നു.
നിഗൂഡ മാർക്കോവ് മാതൃക
തിരുത്തുകമാർക്കോവ് തീരുമാനിക്കൽ പ്രക്രിയ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Leslie Pack Kaelbling; Michael L Littman; Anthony R Cassandra (1998). "Planning and acting in partially observable stochastic domains" (Abstract + full article). Artificial Intelligence. Volume 101, Issues 1–2. Elsevier: 99–134. doi:10.1016/S0004-3702(98)00023-X. ISSN 0004-3702. Retrieved 26 മാർച്ച് 2013.
{{cite journal}}
:|volume=
has extra text (help); External link in
(help); Unknown parameter|format=
|lastauthoramp=
ignored (|name-list-style=
suggested) (help)