ഒരു സ്റ്റോക്ക് എക്സ്ചേഞ്ജിൽ,ക്രയവിക്രയ ചെയ്യുന്ന ഒരു കമ്പനിയുടെ ഏറ്റവും കുറഞ്ഞ ഓഹരികളുടെ എണ്ണമാണ് മാർക്കറ്റ് ലോട്ട്.ഒരു നിശ്ചിത എണ്ണം ഓഹരികൾ അടങ്ങുന്ന യൂണിറ്റുകളാണ് ഒരു മാർക്കറ്റ് ലോട്ട്.

"https://ml.wikipedia.org/w/index.php?title=മാർക്കറ്റ്_ലോട്ട്&oldid=3289149" എന്ന താളിൽനിന്ന് ശേഖരിച്ചത്