മാൻ ആന്റ് സൂപ്പർമാൻ

ജോർജ്ജ് ബർണാർഡ് ഷാ എഴുതിയ നാടകം

മാനവനും അതിമാനവനും എന്ന നാലു രംഗങ്ങളുള്ള നാടകം രചിച്ചത് 1903ൽ പ്രസിദ്ധ ബ്രിട്ടിഷ് നാടകകൃത്തായ ജോർജ്ജ് ബർണാർഡ് ഷാ ആയിരുന്നു. ഡോൺ ജുവാനെപ്പറ്റി ഒരു നാടകം എഴുതാൻ അദ്ദേഹം തീരുമാനിച്ചു.[1] 1905 മേയ് 23നു ലണ്ടനിലെ റോയൽ കോർട്ട് തിയറ്ററിൽ ആണ് ഈ നാടകം ആദ്യമായി അരങ്ങേറിയത്. [2]മൂന്നാമത്തെ രംഗം നീക്കിയശേഷമായിരുന്നു നാടകം അവതരിപ്പിച്ചത്. 1915 വരെ ഈ നാടകം മുഴുവനായി എവിടെയും അവതരിപ്പിച്ചിട്ടില്ലായിരുന്നു. എഡിൻബർഗിലെ ലൈസിയം തിയറ്ററിലാണ് നാടകം അതിന്റെ പൂർണ്ണതയിൽ ആദ്യമായി അരങ്ങേറിയത്.

Man and Superman
Harley Granville Barker as John Tanner and Lillah McCarthy as Anne Whitefield in first production, Royal Court Theatre, London, 1905
രചനGeorge Bernard Shaw
ആദ്യ അവതരണം23 May 1905
സ്ഥലംLondon, Stage Society, Royal Court Theatre
മൂലഭാഷEnglish
GenreSatirical comedy
  1. https://www.gutenberg.org/files/3328/3328-h/3328-h.htm
  2. Evans, T.F. (1999). Modern Dramatists: George Bernard Shaw (Critical Heritage). New York: Routledge. p. 98. ISBN 0-415-15953-9.
"https://ml.wikipedia.org/w/index.php?title=മാൻ_ആന്റ്_സൂപ്പർമാൻ&oldid=2529143" എന്ന താളിൽനിന്ന് ശേഖരിച്ചത്