ധാരാളം സഞ്ചാരികൾ ഭാഗമാകുന്ന വിനോദസഞ്ചാരത്തെ മാസ് ടൂറിസം എന്നു വിളിക്കുന്നുണ്ട്. നിരവധി ആൾക്കാർ സന്ദർശന കേന്ദ്രങ്ങളും, യാത്രാസൗകര്യങ്ങളും മുൻകൂട്ടി നിശ്ചയിച്ച് ചുരുങ്ങിയ സമയപരിധിയ്ക്കുള്ളിൽ നടത്തുന്ന സഞ്ചാരമാണിത്. ഉല്ലാസ നൗകകളും, വലിയ ആഡംബരയാനങ്ങളും ഇതിലുപയോഗിയ്ക്കപ്പെട്ടേക്കാം.[1]


1793 സ്ഥാപിയ്ക്കപ്പെട്ട ബാൾട്ടിക് കടൽത്തീരത്തെ റിസോർട്ട് യൂറോപ്പിലെ ആദ്യകാലത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്.

  1. ഹരിശ്രീ.2008 സപ്തംബർ 27. പു.7
"https://ml.wikipedia.org/w/index.php?title=മാസ്_ടൂറിസം&oldid=1909519" എന്ന താളിൽനിന്ന് ശേഖരിച്ചത്