ജാപ്പനീസ് വ്യവസായിയും സോണി കോർപ്പറേഷന്റെ സ്ഥാപകനുമായിരുന്നു മാസാരു ഇബുക. (11 ഏപ്രിൽ 1908 - ഡിസംബർ 19, 1997)[1] 1950 മുതൽ 1971 വരെ സോണിയുടെ പ്രസിഡന്റായും 1971 മുതൽ 1976 വരെ ചെയർമാനായും സേവനമനുഷ്ഠിച്ചു.1950 കളിൽ അമേരിക്കൻ കമ്പനിയായ ബെൽ ലാബിൽ നിന്ന് ട്രാൻസിസ്റ്റർ ടെക്നോളജിയുടെ ലൈസൻസിങ് സോണിക്ക് കൈമാറുന്നതിൽ ഇബുക്ക നിർണായക പങ്ക് വഹിച്ചു[2]. അങ്ങനെ സൈനികേതര ഉപയോഗത്തിനായി ട്രാൻസിസ്റ്റർ സാങ്കേതികവിദ്യ പ്രയോഗിക്കുന്ന ആദ്യകാലകമ്പനികളിൽ ഒന്നാണ് സോണി .[3].

Masaru Ibuka
井深 大
പ്രമാണം:Tobei.gif
ജനനം11 April 1908 (1908-04-11)
മരണം19 ഡിസംബർ 1997(1997-12-19) (പ്രായം 89)
Tokyo, Japan
ദേശീയതJapanese
വിദ്യാഭ്യാസംWaseda University
അറിയപ്പെടുന്നത്Sony
ജീവിതപങ്കാളി(കൾ)Sekiko Maeda
കുട്ടികൾ3
പുരസ്കാരങ്ങൾIEEE Founders Medal (1972)
Masaru Ibuka

പുറംകണ്ണികൾ

തിരുത്തുക
  1. Fasol, Gerhard. "Electrical engineer and co-founder of SONY Obituary: Masaru Ibuka (1908-97)" Nature (London). February 26, 1998.
  2. "Masaru Ibuka - Gold Mercury International". Gold Mercury International. Retrieved 2017-06-21.
  3. "Masaru Ibuka". prezi.com. Retrieved 2017-06-21
"https://ml.wikipedia.org/w/index.php?title=മാസാരു_ഇബുക&oldid=3554779" എന്ന താളിൽനിന്ന് ശേഖരിച്ചത്