മാവ്രോവോ ദേശീയോദ്യാനം
മാവ്രോവോ ദേശീയോദ്യാനം (Macedonian: Национален парк Маврово) റിപ്പബ്ലിക് ഓഫ് മാസിഡോണിയയിലെ മൂന്നു ദേശീയോദ്യാനങ്ങളിൽ ഏറ്റവും വലിപ്പമുള്ളതാണ്. 1949 ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനം, രാജ്യത്തിൻറെ പടിഞ്ഞാറായി, മാവ്രോവോ തടാകത്തിനും അൽബേനിയൻ അതിർത്തിക്കും ഇടയിലാണ് സ്ഥിതിചെയ്യുന്നത്. ദേശീയോദ്യാനം, തടാകം, മേഖല എന്നിവയുടെയെല്ലാ പേരിനു നിദാനം മാവ്രോവോയാണ്.
-
Mavrovo National Park marked on a map (left)
-
A welcome gate to Mavrovo National Park
-
Mount Bistra within the national park
-
View of the lake in winter
-
Submerged St Nicholas church in the Mavrovo lake
Mavrovo National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Coordinates | 41°41′N 20°42′E / 41.683°N 20.700°E |
Area | 73,088 ഹെക്ടർ (730.88 കി.m2) |
Established | 19 April 1949 |
www |