ഒരു തമിഴ് ദിനപത്രമാണ് മാലൈ മലർ. എല്ലാ ദിവസവും വൈകുന്നേരമാണ് ഈ പത്രം പുറത്തിറങ്ങുന്നത്. എസ്.പി. ആദിത്തനാർ ആണ് മാലൈ മലരിന്റെ സ്ഥാപകൻ. ദിനത്തന്തി ഗ്രൂപ്പ് ആണ് ഈ പത്രത്തിന്റെ ഉടമസ്ഥർ. [1]

മാലൈ മലർ
மாலை மலர்
തരംദിനപത്രം
Formatബ്രോഡ്ഷീറ്റ്
സ്ഥാപക(ർ)എസ്.പി. ആദിത്തനാർ
ഭാഷതമിഴ്
ഔദ്യോഗിക വെബ്സൈറ്റ്മാലൈമലർ

അച്ചടിക്കുന്ന സ്ഥലങ്ങൾ

തിരുത്തുക
  • ചെന്നൈ
  • കോയമ്പത്തൂർ
  • ഈറോഡ്
  • മധുരൈ
  • നാഗർകോവിൽ
  • പുതുച്ചേരി
  • സേലം
  • തിരുച്ചിറപ്പള്ളി

ഇതും കാണുക

തിരുത്തുക
  1. "Hello FM". hello.fm. Archived from the original on 2015-07-25. Retrieved 25 July 2015.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാലൈ_മലർ&oldid=3941590" എന്ന താളിൽനിന്ന് ശേഖരിച്ചത്