മാലിന്യ വിരുദ്ധ മുന്നേറ്റം

മാലിന്യ വിരുദ്ധ മുന്നേറ്റം (Anti Pollution Drive)( APD),എന്നത് 2014 ഒക്ടോബർ 2ന് ഇന്ത്യൻ പരിസ്ഥിതി പ്രവർത്തകനായ അബ്ദുള്ള എ റഹ്‌മാൻ സ്ഥാപിച്ച ധർമ്മ സംഘടനയാണ്. എപിഡിയുടെ പരിസ്ഥിതി ബോധമുള്ള സത്യസന്ധരായ സന്നദ്ധപ്രവർത്തകർ ഇന്ത്യയിലെ വിവിധ പട്ടണങ്ങളിലെ വായു മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. . മലിനീകരണംകൊണ്ട് ഭൂമിയ്ക്കും മനുഷ്യർക്കും ഉണ്ടാകുന്ന ദോഷങ്ങളെപറ്റി ബോധവൽക്കരണം നടത്തുന്നു.[1]

അവലംബം തിരുത്തുക

  1. "Anti-Pollution Drive Foundation to test lung functioning of Bengaluru traffic police". Times of India. 6 June 2016. Retrieved 8 March 2017.

[1] [2] [3] [4] [5] [6][7]

  1. "APD introduces Eco-Charts for School Children". Times of India. 17 June 2016. Retrieved 7 March 2017.
  2. "DK resonates to charm of Yoga Day". Times of India. 22 June 2016. Retrieved 7 March 2017.
  3. "MCC's Swachh Mangaluru initiative goes for a toss". Times of India. 13 September 2016. Retrieved 7 March 2017.
  4. "Masks to help traffic cops breathe easy". Times of India. 23 May 2016. Retrieved 7 March 2017.
  5. "Traffic police vulnerable to pollution: Study". Times of India. 28 February 2016. Retrieved 7 March 2017.
  6. "Air pollution high in Mangaluru: study by city-based Anti-Pollution Drive Foundation reveals". The Financial Express. 5 March 2017. Retrieved 7 March 2017.
  7. "Anti-pollution Drive foundation gets India Youth Fund Award". Times of India. 1 December 2016. Retrieved 8 March 2017.