ഖിൽജി ഭരണത്തിന്റെ ആരംഭകാലത്ത് കാര പ്രവിശ്യയിലെ ഗവർണറായിരുന്നു മാലിക് ഛജ്ജു. യഥാർത്ഥ നാമം കിശ്ലു ഖാൻ എന്നായിരുന്നു.ബാൽബന്റെ അനന്തരവനും ജലാലുദ്ദീൻ ഖിൽജിയുടെ എതിരാളിയുമായിരുന്നു ഛജ്ജു. അലി ഹാതിം ഖാന്റെ പിന്തുണയോടെ അനേകം പടയാളികൾക്കൊപ്പം ജലാലുദ്ദീനെതിരേ ലഹളയ്ക്ക് തുടക്കം കുറിച്ചെങ്കിലും ആർക്കലി ഖാന്റെ നേതൃത്വത്തിലുള്ള സൈന്യത്തോട് ഛജ്ജു പരാജയപ്പെട്ടു.[1][2]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-03-14. Retrieved 2018-02-10.
  2. http://medieval_india.enacademic.com/112/Chajju%2C_Malik_%27Ala_al-Din_Muhammad[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മാലിക്_ഛജ്ജു&oldid=3921126" എന്ന താളിൽനിന്ന് ശേഖരിച്ചത്