മാലംഗാനി ദേശീയോദ്യാനം
ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ നോർത്തേൺ റിവേഴ്സ് മേഖലയി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് മാലംഗാനി ദേശീയോദ്യാനം. സിഡ്നിയിൽ നിന്നും വടക്കായി ഏകദേശം 570 കിലോമീറ്റർ അകലെയായുള്ള ഈ ദേശീയോദ്യാനം ഏകദേശം 1,144 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്നു. ക്യോഗ്ലി, ബ്രുക്സ്നെർ ഹൈവേ, സമ്മർലാന്റ് വേ എന്നിവയിലൂടെ ഇവിടെ എത്താം.
മാലംഗാനി ദേശീയോദ്യാനം New South Wales | |
---|---|
നിർദ്ദേശാങ്കം | 28°55′09″S 152°45′13″E / 28.91917°S 152.75361°E |
വിസ്തീർണ്ണം | 11.44 km2 (4.4 sq mi)[1] |
Website | മാലംഗാനി ദേശീയോദ്യാനം |
ആസ്ത്രേലിയയിലെ ലോകപൈതൃകസ്ഥലമായ ഗോണ്ട്വാന മഴക്കാടിലെ ഫോക്കൽ പീക്ക് കൂട്ടങ്ങളുടെ ഭാഗമായി ഈ ദേശീയോദ്യാനത്തെ 1986 ൽ ചേർത്തു. 2007 ൽ ആസ്ത്രേലിയൻ നാഷനൽ ഹെറിറ്റേജ് ലിസ്റ്റിൽ ഉൾപ്പെടുത്തി.
ഇതും കാണുക
തിരുത്തുക- Protected areas of New South Wales
അവലംബം
തിരുത്തുക- ↑ "Mallanganee National Park". Office of Environment and Heritage. Government of New South Wales. Retrieved 7 September 2014.