മാറിൻദ്യൂഖ്
മാറിൻദ്യൂഖ് Marinduque (Tagalog pronunciation: [maɾinˈduke]) ഫിലിപ്പൈൻസിലെ ഒരു ദ്വീപുപ്രവിശ്യയാണ്. തെക്കുപടിഞ്ഞാറൻ തഗലോങ് പ്രദേശത്തു സ്ഥിതിചെയ്യുന്നു. ഇതിന്റെ തലസ്ഥാനം ബൊവാക്ക് മുനിസിപ്പാലിറ്റി ആകുന്നു. വടക്കൻ ഭാഗത്ത് തയാബാസ് ഉൾക്കടലും തെക്ക് സിബുയാൻ കടലും ആകുന്നു. ക്വിസോൺ പ്രവിശ്യയുടെ ബോന്ദോക്ക് ഉപദ്വീപിന്റെ പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. മിൻഡോറോ ദ്വീപിന്റെ കിഴക്കും റോംബ്ലോൻ പ്രവിശ്യയുടെ വടക്കുമായി ഈ ദ്വീപു കിടക്കുന്നു.
Marinduque | |||||||
---|---|---|---|---|---|---|---|
Province of Marinduque | |||||||
(From top, left to right:)
| |||||||
| |||||||
Nickname(s):
| |||||||
Location in the Philippines | |||||||
Coordinates: 13°24′N 121°58′E / 13.4°N 121.97°E | |||||||
Country | ഫിലിപ്പീൻസ് | ||||||
Region | Mimaropa (Region IV-B) | ||||||
Founded | February 21, 1920 | ||||||
Capital | Boac[*] | ||||||
• Governor | Carmencita Reyes (Liberal) | ||||||
• Vice Governor | Romulo Baccoro (PDP-Laban) | ||||||
• Representative | Lord Allan Jay Velasco (PDP-Laban) Lone District | ||||||
• ആകെ | 952.58 ച.കി.മീ.(367.79 ച മൈ) | ||||||
•റാങ്ക് | 76th out of 81 | ||||||
ഉയരത്തിലുള്ള സ്ഥലം | 1,157 മീ(3,796 അടി) | ||||||
(പിഴവ്:അസാധുവായ സമയം കാനേഷുമാരി) | |||||||
• ആകെ | 2,39,207 | ||||||
• റാങ്ക് | 69th out of 81 | ||||||
• ജനസാന്ദ്രത | 250/ച.കി.മീ.(650/ച മൈ) | ||||||
• സാന്ദ്രതാ റാങ്ക് | 37th out of 81 | ||||||
• Independent cities | 0 | ||||||
• Component cities | 0 | ||||||
• Municipalities | 6
| ||||||
• Barangays | 218 | ||||||
• Districts | Lone district of Marinduque | ||||||
സമയമേഖല | UTC+8 (PHT) | ||||||
ZIP code | 4900–4905 | ||||||
IDD : area code | +63 (0)42 | ||||||
ISO കോഡ് | PH | ||||||
Spoken languages | |||||||
വെബ്സൈറ്റ് | www |
ചരിത്രം
തിരുത്തുകഭൂമിശാസ്ത്രം
തിരുത്തുകജനസംഖ്യാ കണക്ക്
തിരുത്തുകസംസ്കാരം
തിരുത്തുകവിദ്യാഭ്യാസം
തിരുത്തുകഅവലംബം
തിരുത്തുക- ↑ "List of Provinces". PSGC Interactive. Makati City, Philippines: National Statistical Coordination Board. Archived from the original on 21 January 2013. Retrieved 20 February 2013.