മായാ-1 (കേബിൾ ശൃംഖല)
മായാ-1 ഒരു സമുദ്രാന്തര വാർത്താവിനിമയ കേബിളാണ്. 2000-ലാണ് സേവനം തുടങ്ങിയത്. SDH,EDFA സാങ്കേതികതകൾ ഈ ശൃംഖലയിൽ ഉപയോഗിക്കുന്നു. 82.5 ഗിഗാ ബിറ്റ്സ് ശേഷിയുണ്ട്. ഈ സമുദ്രാനന്തര വാർത്താവിനിമയ കേബിളിന് 4,323 കിലോ മീറ്റർ (2,734 മൈൽ) ദൈർഘ്യമുണ്ട്.
കടന്ന് പോകുന്ന പ്രദേശങ്ങൾ
തിരുത്തുക7 പ്രദേശങ്ങളിലൂടെയാണ് കേബിൾ കടന്ന് പോകുന്നത്.
പുറം കണ്ണികൾ
തിരുത്തുക- മായാ-1 (കേബിൾ ശൃംഖല) Archived 2010-05-16 at the Wayback Machine.
- ICPC-Caribbean Region