മായംചേർക്കൽ നിരോധന നിയമം 1954

ഉപഭോക്താക്കളുടെ ഇടയിൽ മായം കലർന്ന ഭക്ഷണസാധനങ്ങൾ വിൽപനയ്ക്കെത്തുന്നത് തടയുക എന്നതാണ് മായംചേർക്കൽ നിരോധന നിയമം, 1954 ന്റെ പ്രധാന ലക്ഷ്യം. മായം ചേർക്കുന്നതിനെ സംബന്ധിച്ച് നിയമനടപടികൾ സ്വീകരിക്കുന്നത് ഈ നിയമമനുസരിച്ചാണ്.