മാമ്പഴക്കച്ച്
പഴുത്ത മാങ്ങ ഉരലിൽ ഇടിച്ച് ചാറെടുത്ത് പുതിയ തഴപ്പായയിൽ പുരട്ടി വെയിലത്ത് ഉണക്കിയെടുക്കുന്നതാണ് മാമ്പഴക്കച്ച്. മാങ്ങയില്ലാത്ത കാലത്ത് ഇത് ഭക്ഷിക്കുന്നു[1]
പുളിയുള്ള മാങ്ങയാണെങ്കിൽ കറിയിൽ പുളിയായും മാമ്പഴക്കച്ച് ഉപയോഗിക്കാറുണ്ടു്.
ചേരുവകൾ
തിരുത്തുക- പഴുത്ത മാങ്ങ
പാകം ചെയ്യുന്ന വിധം
തിരുത്തുകപഴുത്ത മാങ്ങ ഉരലിൽ ഇടിച്ച് ചാറെടുത്ത് പുതിയ തഴപ്പായയിൽ പുരട്ടി വെയിലിൽ ഉണക്കിയെടുക്കും.
അവലംബം
തിരുത്തുക- ↑ അന്നവിചാരം , മലപ്പട്ടം പ്രഭാകരൻ, ദേശാഭിമാനി അക്ഷരമുറ്റം, ജൂലായ് 27, 2011 Archived 2016-03-04 at the Wayback Machine. ശേഖരിച്ചതു് ആഗസ്ത് 27, 2011