കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമങ്ങളായ കരയത്തുംചാലിനും മണ്ടളത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് മാമ്പള്ളം. നടുവിൽ ഗ്രാമപഞ്ചായത്തിന്റെ പന്ത്രണ്ടാം വാർഡിൽ ഉൾപ്പെടുന്ന മാമ്പള്ളം, ശ്രീകണ്ഠാപുരം നഗരസഭയുമായി അതിർത്തി പങ്കിടുന്നു.

"https://ml.wikipedia.org/w/index.php?title=മാമ്പള്ളം&oldid=3310967" എന്ന താളിൽനിന്ന് ശേഖരിച്ചത്